കേരളം

ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കണമെന്ന് രമേശ് ചെന്നിത്തല

ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി കെ.സി....

Read moreDetails

ഡി.ജി.പി ഇന്ന് കണ്ണൂര്‍ സന്ദര്‍ശിക്കും

പൊലീസ് മേധാവിയായി ചുമതലയേറ്റ ബാലസുബ്രഹ്മണ്യം ഇന്ന് കണ്ണൂരില്‍ ടാങ്കര്‍ലോറി അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കും. കേരളാ പോലീസ് മേധാവിയായി ചുമതലയേറ്റശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ ദൗത്യമാണിത്. ആദ്യദിവസമായ ഇന്നലെ...

Read moreDetails

സിനിമാ നിര്‍മ്മാതാവ് വിന്ധ്യന്‍ അന്തരിച്ചു

സിനിമാ നിര്‍മ്മാതാവ് വിന്ധ്യന്‍ അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ശവസംസ്‌കാരം ഞായറാഴ്ച 3ന് പെരിങ്ങോട്ടുകര താന്ന്യത്തെ വീട്ടുവളപ്പില്‍. 2007ല്‍ പുറത്തിറങ്ങിയ ഒരേ കടല്‍...

Read moreDetails

ആറന്മുള ഒരുങ്ങി: ജലമേളയ്ക്കായ്

ജലമേളയ്ക്കായി ആറന്മുള ഒരുങ്ങി. ഇന്ന് ഉച്ചയ്ക്ക് 1ന് മുഖ്യമന്ത്രി ജലമേള ഉദ്ഘാടനം ചെയ്യും. എ,ബി.ബാച്ചുകളില്‍ വിജയിക്കുന്ന പള്ളിയോടങ്ങള്‍ക്ക് മന്നംട്രോഫി, എ.ബാച്ചിലെ ജേതാവിന് ആര്‍.ശങ്കര്‍ മെമ്മോറിയല്‍ ട്രോഫി എന്നിവ...

Read moreDetails

സ്വര്‍ണ്ണത്തിന് റിക്കാര്‍ഡ് വില: പവന് 23,240

സ്വര്‍ണവില എല്ലാ നിയന്ത്രണങ്ങളും ഭേദിച്ച് റിക്കാര്‍ഡില്‍. പവന് 240 രൂപയാണ് വര്‍ധിച്ചത്. 23,240 രൂപയാണ് പവന് വില. ഗ്രാമിന് 2905 രൂപ. രാജ്യാന്തര വിപണിക്ക് ചുവടുപിടിച്ചാണു സ്വര്‍ണത്തിന്റെ...

Read moreDetails

ശ്രീജിത്തിന്റെ മൃതദേഹം സംസ്കരിച്ചു

വ്യോമസേനാ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളി സ്ക്വാഡ്രന്‍ ലീഡര്‍ ശ്രീജിത്തിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ കൊച്ചി നേവല്‍ബേസില്‍യിലെത്തിച്ച മൃതദേഹം രാവിലെ 10.30 ഓടെ തൃശൂര്‍ അന്നകരയിലെ...

Read moreDetails

കണ്ണൂര്‍ ഗ്യാസ് ടാങ്കര്‍ അപകടം: മരണം 15 ആയി

ചാല ബൈപാസിനടുത്തു തിങ്കളാഴ്ച രാത്രി പാചകവാതക ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 15 ആയി. ചികിത്സയിലായിരുന്ന നാലു പേര്‍ കൂടി ഇന്ന് മരിച്ചു. മംഗലാപുരം കെഎംസി ആശുപത്രിയില്‍...

Read moreDetails

ഐസ്ക്രീം കേസ്: വി.എസിന്റെ ഹര്‍ജി 11 ലേക്ക് മാറ്റി

ഐസ്ക്രീം കേസില്‍ അന്വേഷണം അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി കോഴിക്കോട് മജിസ്ട്രേറ്റ് കോടതി ഈ മാസം 11 ലേക്ക് മാറ്റി. മജിസ്ട്രേറ്റ് അവധിയായതിനാലാണ് കേസ്...

Read moreDetails

ഓണാഘോഷത്തില്‍ നാടന്‍കലകള്‍ക്ക് പുനര്‍ജ്ജന്മം

ഓണാഘോഷ വേദികളില്‍ കേരളത്തിന്റെ സമ്പന്നമായ ദ്രാവിഡ പാരമ്പര്യത്തെ ഓര്‍മ്മപ്പെടുത്തുന്ന നാടന്‍ കലാരൂപങ്ങള്‍ക്ക് പുനര്‍ജ്ജന്മം. കേരളത്തില്‍ മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന നിരവധി നാടന്‍ കലകള്‍കൂടി വരും ദിവസങ്ങളില്‍ എവര്‍ക്കും നേരിട്ടുകാണാനുള്ള അസുലഭ...

Read moreDetails
Page 902 of 1165 1 901 902 903 1,165

പുതിയ വാർത്തകൾ