ദീപാലാങ്കൃതമായ നഗരവീഥികളില്‍ ചതയദിനത്തില്‍ ജനം ഒഴുകിയെത്തി. ഒരോ വേദികളിലും ആസ്വാദകരുടെ തിരക്കായിരുന്നു. ഒഴിവ് ദിനം ആഘോഷിക്കന് നഗരത്തിലേക്കിറങ്ങിയ ജനങ്ങള്‍ക്ക് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ സൂര്യ ടി.വിക്കുവേണ്ടി ഇടവേളബാബു...
Read moreDetailsതിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത നടന് തിലകന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ആശുപത്രി അധികൃതര്‍ ഇന്നു പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് തിലകന്റെ...
Read moreDetailsഎമേര്‍ജിംഗ് കേരളയുടെ മറവില്‍ സര്‍ക്കാര്‍ ഒരു തുണ്ടു ഭൂമി പോലും വില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാക്തമാക്കി. വിവാദമുണ്ടാക്കി കേരളത്തിന്റെ സാധ്യതകള്‍ക്ക് തുരങ്കംവയ്ക്കാന്‍ അനുവദിക്കില്ലെന്നും എമേര്‍ജിംഗ് കേരളയില്‍ പ്രതിപക്ഷ...
Read moreDetailsകണ്ണൂര്‍ ചാലയില്‍ പാചകവാതക ടാങ്കര്‍ ലോറി അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. വാതകചോര്‍ച്ച മൂലമുണ്ടായ പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നു പേരാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.
Read moreDetailsകണ്ണൂര്‍ ചാലയില്‍ അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ കണ്ണയ്യന് കീഴടങ്ങി. കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. തമിഴ്നാട് സേലം സ്വദേശിയാണ് ഇയാള്‍. ടാങ്കര്‍ മറിഞ്ഞതോടെ മുന്നറിയിപ്പ് നല്കിയ...
Read moreDetailsചാല ദേശീയ പാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു തീപിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന റംലത്ത് മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇന്നു പുലര്‍ച്ചെയാണ്...
Read moreDetailsകഴിഞ്ഞ ദിവസം അന്തരിച്ച ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ കെ.പങ്കജാക്ഷന് തലസ്ഥാന നഗരിയുടെ ആദരാഞ്ജലി. സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നും രാവിലെ എട്ടു മണിയോടെ പേട്ടയിലെ വസതിയില്‍...
Read moreDetailsചാല ബൈപ്പാസ് റോഡില്‍ തിങ്കളാഴ്ച രാത്രി പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ് ചികിത്സിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം...
Read moreDetailsഅനന്തപുരിയില്‍ വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ തിരുവോണദിനത്തില്‍ വര്‍ണ്ണമനോഹരമായ പൂക്കളങ്ങളൊരുക്കി. ലക്ഷക്കണക്കിന് രൂപ ചെലവിട്ടാണ് പലയിടങ്ങളിലും പൂക്കളങ്ങളൊരുക്കിയിട്ടുള്ളത്. ഡിസൈനുകളിലും മറ്റും സൂക്ഷ്മത പുലര്‍ത്തുന്നത് തെക്കന്‍ കേരളത്തിലെ പ്രത്യേകതയാണ്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies