കേരളം

ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള തെറ്റായ പരാമര്‍ശങ്ങള്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ശ്രീനാരായണ ഗുരുവിനെക്കുറിച്ചു സിബിഎസ്ഇ എട്ടാം ക്ളാസ് ചരിത്രപുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള തെറ്റായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന്ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി.

Read moreDetails

‘ജനാധിപത്യ സൗന്ദര്യശാസ്ത്രം’ ചര്‍ച്ചയും സി-ഡിറ്റ് ന്യൂസ്‌ലെറ്റര്‍ പ്രകാശനവും

രാഷ്ട്രനിര്‍മ്മാണത്തില്‍ മാത്രമല്ല പ്രകൃതിയിലെല്ലായിടത്തും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ജനാധിപത്യ സന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും, ഒരുതൊടിയിലെ പുല്‍ക്കൊടിക്കും വന്‍മരത്തിനും അവ നില്‍ക്കുന്നിടത്തുള്ള അസ്തിത്വം ഇതാണ് സൂചിപ്പിക്കുന്നതെന്നും പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ...

Read moreDetails

നെല്ലിന്റെ സംഭരണവില 2 രൂപ കൂട്ടി

നെല്ലിന്റെ സംഭരണവില രണ്ട് രൂപ കൂട്ടിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നെല്ലിന് കിലോയ്ക്ക് 15 രൂപയായിരുന്നത് 17 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. സംഭരണവേളയില്‍ തന്നെ ഇനിമുതല്‍ വില...

Read moreDetails

വി.എസ് അച്യുതാനന്ദനെ കളിയിക്കാവിളയില്‍ തമിഴ്നാട് പോലീസ് തടഞ്ഞു

കൂടംകുളം ആണവനിലയത്തിനെതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരഭൂമിയിലേക്ക് തിരിച്ച വി.എസ് അച്യുതാനന്ദനെ കളിയിക്കാവിളയില്‍ തമിഴ്നാട് പോലീസ് തടഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും യാത്ര അവസാനിപ്പിച്ച് മടങ്ങിപ്പോകണമെന്നുമുള്ള തമിഴ്നാട് പോലീസിന്റെ...

Read moreDetails

കൊച്ചിയില്‍ നിന്നും യാത്രതിരിച്ച ഐഎന്‍എസ് സുദര്‍ശിനിക്ക് നാവികസേനയുടെ യാത്രയയപ്പ് നല്‍കി

കൊച്ചിയില്‍ നിന്നും യാത്രതിരിച്ച ഐഎന്‍എസ് സുദര്‍ശിനിക്ക് നാവികസേനയുടെ അഡ്മിറല്‍ ഡി.കെ.ജോഷി പച്ചക്കൊടി കാണിച്ചപ്പോള്‍.

Read moreDetails

ഡീസല്‍ വിലവര്‍ദ്ധന: കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍

ഡീസല്‍ വില വര്‍ധനയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയിലായി‍. ഡീസല്‍ വില വര്‍ധനയ്ക്കു മുമ്പ് മാസം 58 കോടി രൂപയ്ക്കാണ് ഡീസല്‍ വാങ്ങിയിരുന്നത്. ഡീസലിന്റെ വില കൂട്ടിയതോടെ ഡീസല്‍...

Read moreDetails

ദേവദാസന്‍ ഭട്ടതിരിപ്പാട് ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂര്‍ മേല്‍ശാന്തിയായി പാലക്കാട് നൂറണി ചേകൂര്‍ മനയ്ക്കല്‍ ദേവദാസന്‍ ഭട്ടതിരിപ്പാടിനെ (54) തിരഞ്ഞെടുത്തു. ഗുരുവായൂരില്‍ മേല്‍ശാന്തിയായിരുന്ന പരേതനായ ചേകൂര്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ മകനാണ് ദേവദാസന്‍ ഭട്ടതിരിപ്പാട്. ഒക്ടോബര്‍...

Read moreDetails

ചാര്‍ജ്ജ് വര്‍ദ്ധന: സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്‌

ഡീസല്‍ വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ചാര്‍ജ്ജ് വര്‍ദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ പണിമുടക്കിലേക്ക്. ബസ്സുടമകളുടെ വിവിധ സംഘടനകളാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഒക്‌ടോബര്‍ 1 മുതല്‍...

Read moreDetails

പാചകവാതക ക്ഷാമം തുടങ്ങി

വാതകച്ചോര്‍ച്ചയെത്തുടര്‍ന്ന് ഉദയംപേരൂര്‍ ഐഒസി പാചകവാതക ബോട്ട്ലിംഗ് പ്ളാന്റിലെ പ്രവര്‍ത്തനം നിലച്ചതോടെ സംസ്ഥാനത്തു പാചകവാതക ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഇന്നലെ ഐഒസിയുടെ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള സംഘം ഐഒസിയില്‍...

Read moreDetails

സംസ്ഥാനത്ത് ലോറി സമരം ആരംഭിച്ചു

സംസ്ഥാനത്ത് അര്‍ധരാത്രി മുതല്‍ ലോറി സമരം ആരംഭിച്ചു. ഡീസല്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ലോറി വാടക 30 ശതമാനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓള്‍ കേരള സ്റ്റേറ്റ് ലോറി...

Read moreDetails
Page 904 of 1175 1 903 904 905 1,175

പുതിയ വാർത്തകൾ