ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ടി പി കേളുനമ്പ്യാര്‍ അന്തരിച്ചു. എറണാകുളം കാരിക്കാമുറി റോഡിലെ 'അനാമിക' വീട്ടില്‍ പകല്‍ മൂന്നരയോടെയായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച 12ന്...
Read moreDetailsകേരളത്തില്‍ മതപരവും സാമുദായികവുമായ സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചു വരികയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ വ്യക്തമാക്കി. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsകന്നിമാസ പൂജകള്‍ക്കായി ശബരിമല അയ്യപ്പക്ഷേത്രം നട ഇന്നു വൈകുന്നേരം 5.30-നു തുറക്കും. ഇന്നു പ്രത്യേക പൂജകളുണ്ടായിരിക്കില്ല. നാളെ മുതല്‍ 21 വരെ പതിവുപൂജകള്‍ക്കു പുറമേ പടിപൂജയും ഉദയാസ്തമനപൂജയും...
Read moreDetailsവര്‍ഷങ്ങളായി കൃഷി ചെയ്യാതെ കിടക്കുന്ന നെല്‍വയല്‍ നികത്തി ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കുന്നതു പരിസ്ഥിതിക്കു ഗുണകരമാണെന്നു രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്‍. പ്രസ്ക്ളബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍...
Read moreDetailsസംസ്ഥാനത്തെ ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍ രണ്ടുദിവസത്തിനകം തുടങ്ങാന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം നിര്‍ദേശം നല്കി. സംസ്ഥാന ഫണ്ടില്‍ നിന്നാണു പണം ലഭ്യമാകുന്നത്. കൃഷ്ണപുരം മുതല്‍ ഹരിപ്പാട് വരെയുള്ള...
Read moreDetailsതിരുവനന്തപുരം വഞ്ചിയൂര്‍ കോടതി സമുച്ചയത്തിലെ പുതിയ ശ്രീമൂലം മന്ദിരത്തിന്റെ നോര്‍ത്തേണ്‍ വിംഗിന്റെ താക്കോല്‍ സാംസ്‌കാരിക-ആസൂത്രണ മന്ത്രി കെ.സി.ജോസഫ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന് കൈമാറുന്നു.
Read moreDetailsസംസ്ഥാനത്ത് ഡീസല്‍ വില വര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയും ഇടതുപാര്‍ട്ടികളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. സ്വകാര്യ ബസുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇരുചക്ര...
Read moreDetailsസി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളിലെ അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും ഉയര്‍ന്ന ശമ്പളം നല്‍കാനും കോടതി ഉത്തരവിട്ടു. കേന്ദ്ര സിലബസ് സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി.ക്കായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥകള്‍ ഹൈക്കോടതി...
Read moreDetailsഎമേര്‍ജിംഗ് കേരള നിക്ഷേപ സംഗമത്തിലൂടെ 40,000 കോടി രൂപയുടെ നിക്ഷേപം ഉറപ്പായെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എമേര്‍ജിംഗ് കേരളയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലവില്‍ എമേര്‍ജിംഗ് കേരള...
Read moreDetailsഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉദയംപേരൂര്‍ പ്ലാന്റിലെ ഉല്‍പാദനം നിലച്ചതോടെ മധ്യകേരളത്തില്‍ ഗ്യാസ് സിലിണ്ടറിന് ഇനി രണ്ട് മാസം വരെ കാത്തിരിക്കേണ്ടി വരും. തൃശൂര്‍ ജില്ലയില്‍ മാത്രം ഐഒസിയുടെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies