കേരളം

ടാങ്കര്‍ ദുരന്തം: സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് കോടിയേരി

കണ്ണൂരിലെ ഗ്യാസ് ടാങ്കര്‍ അപകടത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പരിയാരം മെഡിക്കല്‍ കോളജില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...

Read moreDetails

ടാങ്കര്‍ ദുരന്തം: പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും

കണ്ണൂര്‍ ചാലയിലുണ്ടായ ടാങ്കര്‍ ലോറി അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. രാവിലെ സ്ഥലം സന്ദര്‍ശിച്ച മന്ത്രി കെ.പി. മോഹനനാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തെക്കുറിച്ച് സമഗ്ര അന്വേഷണം...

Read moreDetails

കണ്ണൂര്‍ ഗ്യാസ് ടാങ്കര്‍ ലോറി അപകടത്തില്‍ ഒരാള്‍ മരിച്ചു; 39 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ ചാല ബൈപ്പാസിന് സമീപം ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് തീപിടിച്ച് പൊട്ടിത്തെറിച്ച അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. ചാല ശ്രീനിലയത്തില്‍ കേശവന്റെ ഭാര്യ ശ്രീലതയാണ്...

Read moreDetails

ഓണം വാരാഘോഷത്തിന് കൊടിയേറി

സംസ്ഥാന ടൂറിസം വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം വാരാഘോഷത്തിന് പതാക ഉയര്‍ന്നു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്ത് നിന്നാരംഭിച്ച് കനകക്കുന്നില്‍ എത്തിച്ചേര്‍ന്ന ഓണം വിളംബര ഘോഷയാത്രയെ സ്വീകരിച്ച് കൊണ്ട്...

Read moreDetails

ഓണം വാരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ഓണാഘോഷപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു വൈകിട്ട് 6.30ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും. കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി സുബോധ് കാന്ത് സഹായ്...

Read moreDetails

ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക്‌

കെ.ജി.എം.ഒ.എ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഒക്‌ടോബര്‍ 1 മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചതകാല പണിമുടക്കിലേക്ക്. സപ്തംബര്‍ 6 മുതല്‍ നിസ്സഹകരണസമരം തുടങ്ങും. 20 ന്...

Read moreDetails

തിലകന്‍റെ നില അതീവ ഗുരുതരം

തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന്‍റെ ആരോഗ്യനില നില അതീവഗുരുതരമായിത്തന്നെ തുടരുന്നു. തിലകന്‍ ഇപ്പോഴും അബോധാവസ്ഥയില്‍ തന്നെയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ കഴിയുന്ന തിലകന്‍റെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തിലും...

Read moreDetails

റെയില്‍പ്പാളത്തില്‍ ബോംബ് വെച്ച കേസില്‍ സന്തോഷി പിടിയില്‍

പിറവം റോഡ് സ്റ്റേഷനു സമീപം റെയില്‍പ്പാളത്തിനരികില്‍ വച്ച കേസില്‍ ബോംബ് നിര്‍മിച്ചയാളെന്ന് കരുതുന്ന മുടശ്ശേരില്‍വീട്ടില്‍ സന്തോഷ് പോലീസ് പിടിയിലായി. വെളിയനാട്ടെ ഒരു റബ്ബര്‍ തോട്ടത്തില്‍ ഒളിച്ചുകഴിഞ്ഞിരുന്ന ഇയാളെ...

Read moreDetails

ചെമ്പൈ ജന്മദിനാഘോഷം സപ്തംബര്‍ 1, 2 തീയതികളില്‍

ചെമ്പൈ വൈദ്യനാഥഭാഗവതരുടെ 116-ാമത് ജന്മദിനാഘോഷം സപ്തംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ചെമ്പൈഗ്രാമത്തില്‍ നടക്കും. ചലച്ചിത്ര നടന്‍ വി.കെ. ശ്രീരാമന്‍ കച്ചേരി ഉദ്ഘാടനംചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിനകത്തും പുറത്തുംനിന്നുമായി...

Read moreDetails

പിറവം ബോംബ് കേസ്: തെളിവെടുപ്പു നടത്തി

റേയില്‍പാളത്തിനു സമീപം ബോംബവെച്ച കേസിലെ പ്രതി വെളിയനാട് അലകത്ത് വീട്ടില്‍ സെന്തില്‍കുമാറിനെ ഇന്നലെ സംഭവസ്ഥലമായ വെള്ളൂര്‍ റയില്‍വേ പാലത്തിന് സമീപം തെളിവെടുപ്പിന് കൊണ്ടുവന്നു. കോട്ടയം ജില്ലാ പൊലീസ്...

Read moreDetails
Page 906 of 1166 1 905 906 907 1,166

പുതിയ വാർത്തകൾ