കേരളം

ബോംബ് ഭീഷണി: ഒരാള്‍ അറസ്റ്റില്‍

മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും പങ്കെടുത്ത ചടങ്ങില്‍ ബോംബ് ഭീഷണിയുണ്ടെന്ന് പ്രചരിപ്പിച്ച സംഭവത്തില്‍ സ്കൂളിലെ പ്യൂണ്‍ പ്രശാന്ത് കുമാറാണ് പോലീസ് പിടിയിലായത്. സ്കൂള്‍ വജ്രജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയും...

Read moreDetails

ആര്യങ്കാവില്‍ സ്പിരിറ്റ് പിടികൂടി

ആര്യങ്കാവ് ചെക്ക്പോസ്റ്റിലൂടെ കടത്തിയ 1890 ലീറ്റര്‍ സ്പിരിറ്റ് പിടികൂടി. ചെക്പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കടത്തിവിട്ട മീന്‍വണ്ടി വാണിജ്യനികുതി ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഉപ്പെന്ന വ്യാജേന സ്പിരിറ്റ് കടത്തിയത് വിവാദമായതിനെ...

Read moreDetails

മായംചേര്‍ത്ത പാല്‍: പരിശോധന കര്‍ശനമാക്കി

അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ മായം ചേര്‍ത്തപാല്‍ കേരളത്തിലേക്ക് കടത്തുന്നതിനാല്‍ പരിശോധ കര്‍ശനമാക്കി. ചെക്ക് പോസ്റുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താത്കാലിക പാല്‍ പരിശോധനാ ലാബുകള്‍ സ്ഥാപിച്ച് പാല്‍...

Read moreDetails

തിലകന്‍റെ നീല അതീവ ഗുരുതരം

സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന നടന്‍ തിലകന്‍റെ നില അതീവഗുരുതരമെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. അബോധാവസ്ഥയില്‍ കഴിയുന്ന തിലകന് വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. ജൂലായ് 31ന് ഷൊര്‍ണൂരില്‍...

Read moreDetails

അട്ടപ്പാടി വനത്തില്‍ പരിശോധന തുടരുന്നു

അട്ടപ്പാടി വനത്തിനുള്ളില്‍ യൂണിഫോമിട്ട അജ്ഞാതസംഘം ആയുധങ്ങളുമായി സഞ്ചരിക്കുന്നതു കണ്ടെന്ന ആദിവാസികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേരള തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ തെരച്ചില്‍ തുടരുന്നു. കഴിഞ്ഞദിവസം വനത്തില്‍ ആയുധധാരികളായ 15...

Read moreDetails

ബി.എസ്.എഫ് മേഖലാ ആസ്ഥാനമന്ദിരത്തിന് തിരുവനന്തപുരത്ത് തറക്കല്ലിട്ടു

ബി.എസ്.എഫ് മേഖലാ ആസ്ഥാനമന്ദിരത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടു. മുട്ടത്തറ സ്വിവറേജ്ഫാമിന്‍റെ 15 ഏക്കര്‍ ഭൂമിയാണ് ബി.എസ്.എഫ് മേഖലാ ആസ്ഥാനം നിര്‍മ്മിക്കുന്നതിനായി നല്‍കിയിട്ടുള്ളത്. ഇതോടൊപ്പം എയര്‍ഫോഴ്‌സടക്കമുള്ള സ്ഥാപനങ്ങള്‍ക്കും ഇവിടെ...

Read moreDetails

മാറാട് കലാപം: 24 പ്രതികളും കീഴടങ്ങി

രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് വിധിച്ച 24 പ്രതികളും കീഴടങ്ങി. മുസ്ലീംലീഗ് നേതാവ് പി.പി. മൊയ്തീന്‍കോയ ഉള്‍പ്പെടെയുള്ളവരാണ് പ്രത്യേക കോടതിയില്‍ കീഴടങ്ങിയത്. ആഗസ്ത് 24ന്...

Read moreDetails

ഫോര്‍മുല വണ്‍ കാറോട്ടം മാറ്റിവച്ചു

ഓണത്തിന് നരേന്‍ കാര്‍ത്തികേയന്‍ തിരുവനന്തപുരത്തു നടത്താനിരുന്ന ഫോര്‍മുല വണ്‍ കാറോട്ടം മാറ്റിവച്ചു. തിരുവനന്തപുരത്ത് കവടിയാര്‍ റോഡില്‍ നടത്താനിരുന്ന ഫോര്‍മുല വണ്‍ കാറോട്ടത്തിന്‍റെ വേഗം മോട്ടോര്‍ വാഹന നിയമത്തിന്‍റെ...

Read moreDetails

കേരള തണ്ടര്‍ബോള്‍ട്സിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു

ഭീകരവാദവും ആഭ്യന്തരകലാപവും തടയുന്നതിനായി സംസ്ഥാനത്തിന്റെ പുതിയ കമാന്‍ഡോ വിഭാഗമായ കേരള തണ്ടര്‍ബോള്‍ട്സിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. പേരൂര്‍ക്കട എസ്എപി ഗ്രൌണ്ടില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി കമാന്‍ഡോകളുടെ...

Read moreDetails

റെയില്‍വേ ട്രാക്കിലെ സ്ഫോടകവസ്തു: അന്വേഷണം കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നേരെ നീളുന്നു

വെള്ളൂരില്‍ റെയില്‍വേ ട്രാക്കില്‍ ബോംബ് വെച്ച സംഭവത്തില്‍ അന്വേഷണം കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കു നേരെ നീളുന്നു. എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ എംപാനല്‍ ഡ്രൈവറായ സെന്തിലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Read moreDetails
Page 907 of 1166 1 906 907 908 1,166

പുതിയ വാർത്തകൾ