പങ്കാളിത്ത പെന്ഷന് പദ്ധതി നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്ക് ഏറെക്കുറെ പൂര്‍ണം. മിക്ക ഓഫീസുകളിലും ഹാജര്‍നില വളരെ കുറവാണ്. കെ.എസ്.ആര്.ടി.സി സര്‍വീസുകളെ പണിമുടക്ക്...
Read moreDetailsടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ പ്രതികളായ 15 പേര്‍ക്ക് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ്.എസ്.സതീശ്ചന്ദ്രനാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പി.കെ. കുഞ്ഞനന്തന്, കെ.സി.രാമചന്ദ്രന്, പി.മോഹനന്, മുഖ്യപ്രതി എം.സി.അനൂപ്, സിജിത് എന്നിവരുടെ...
Read moreDetailsപങ്കാളിത്ത പെന്ഷന് നടപ്പാക്കുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കില്‍ പങ്കെടുക്കാതെ ജോലിക്ക് ഹാജരാകുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. സമരം ചെയ്യുന്നവര്‍ക്ക്...
Read moreDetailsപങ്കാളിത്ത പെന്ഷന് നടപ്പാക്കുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ പണിമുടക്കും. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും നടത്തുന്ന പണിമുടക്കിന് കെ.എസ്.ആര്.ടി.സി, കെ.എസ്.ഇ.ബി ജീവനക്കാരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒട്ടുമിക്ക ഇടതു സംഘടനകളും...
Read moreDetailsകോഴഞ്ചേരിയില്‍ നഴ്സുമാരുടെ സമരത്തില്‍ പങ്കെടുത്ത 9 പേരെ പോലീസ് അറസ്റ്റു ചെയ്തു. 15 പേര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ സി.പി.എം, സി.പി.ഐ, ബി.ജെ.പി പ്രവര്‍ത്തകരാണ്. ദോഹോപദ്രവം ഏല്പിക്കല്, പൊതുമുതല്‍...
Read moreDetailsപൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ തായിക്കാട്ടുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ കടുവാക്കുഴിയില്‍ മധുവിന്റെ ഭാര്യ നളിനിയുടെ മൃതദേഹം കണ്ടെടുത്തു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
Read moreDetailsതിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും. പേരൂര്‍ക്കട മാനസീകരോഗാശുപത്രിയില്‍ മരിച്ച ബിഹാര്‍ സ്വദേശി സത്നാം സിംഗിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരേ സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം.
Read moreDetailsനെല്ലിയാമ്പതി ഭൂമി കയ്യേറ്റം സി.ബി.ഐ അന്വേഷിക്കണമെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാര്. ഇതിനായി മുഖ്യമന്ത്രിക്ക് കത്തു നല്‍കും. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പര്യാപ്തമല്ലെന്നും അഴിമതി വ്യക്തമായിട്ടും ബാങ്കുകള്‍ അന്വേഷണത്തിന് നിര്‍ദേശിക്കാത്തതില്‍...
Read moreDetailsഓണത്തോടനുബന്ധിച്ച് സ്പിരിറ്റിന്റെയും വ്യാജമദ്യത്തിന്റെയും ഉല്പാദനവും വിതരണവും തടയുന്നതിന് എക്സൈസ് വകുപ്പ് എന്‍ഫോഴ്മെന്റ് പ്രവര്‍ത്തനം ശക്തമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
Read moreDetailsതുറമുഖ വകുപ്പിന്റെ ആസ്ഥാന മന്ദിരം ആഗസ്റ്റ് 22ന് ഉദ്ഘാടനം ചെയ്യും. വലിയതുറ തുറമുഖ പരിസരത്ത് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies