സാധ്യമായ സ്ഥലങ്ങളിലെല്ലാം ക്യഷി ചെയ്യാനുളള മനോഭാവം മലയാളിക്ക് ഉണ്ടാകണമെന്ന് സ്പീക്കര് ജീ.കാര്ത്തികേയന് അഭിപ്രായപ്പെട്ടു. വിവിധ സ്ഥലങ്ങളില് നടന്ന കര്ഷക ദിനാഘോഷ പരിപാടികളില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കുടുംബത്തിന്...
Read moreDetailsബീഹാര് സ്വദേശി സത്നം സിംഗിന്റെ മരണത്തെത്തുടര്ന്ന് ഡോക്ടര്മാര്ക്കെതിരെ സ്വീകരിച്ച നടപടി പിന്വലിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ.എ യുടെ നേതൃത്വത്തില് പേരൂര്ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്മാര് പണിമുടക്കി.
Read moreDetailsഓണക്കാലത്ത് വിപണി വിലയെക്കാള് 30 ശതമാനം കുറവില് പച്ചക്കറി വിപണനം ചെയ്യാന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ അധ്യക്ഷതയില് കൂടിയ യോഗം തീരുമാനിച്ചു. ഇതിനായി ഹോര്ട്ടികോര്പ് നേരിട്ടും സപ്ളൈകോയുമായി...
Read moreDetailsകോതമംഗലം മാര് ബസേലിയസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്പ്പാക്കാന് താന് നേരത്തേ ഇടപെട്ടിരുന്നു എന്ന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമായി ചര്ച്ച...
Read moreDetailsകഞ്ചിക്കോട് കോച്ച് ഫാക്ടറി നിര്മ്മാണത്തിനാവശ്യമായ സ്ഥലം റെയില്വേക്ക് കൈമാറി. 550 കോടി മുതല്മുടക്കുള്ള രാജ്യത്തെ ആദ്യ അലുമിനിയം കോച്ച് ഫാക്ടറിയാണ് ഇവിടെ സ്ഥാപിക്കുന്നത്. പാലക്കാട് ജില്ലാകലക്ടറില് നിന്നും...
Read moreDetailsസംസ്ഥാനത്തൊട്ടാകെ ഇന്നലെ രാത്രി ആരംഭിച്ച കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില് കനത്ത മഴയാണ് പെയ്യുന്നത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ല. തെക്കന് ജില്ലകളില് കുടിവെള്ളക്ഷാമം രൂക്ഷമായ...
Read moreDetailsപങ്കാളിത്ത പെന്ഷന് നടപ്പാക്കാനുള്ള നീക്കത്തില് മാറ്റമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി പറഞ്ഞു. ഭാവിയില് ശമ്പളവും പെന്ഷനും ഒരുമിച്ച് നല്കാന് കഴിയാത്ത അവസ്ഥയുണ്ടാകുന്നത് ഒഴിവാക്കാന് പങ്കാളിത്ത പെന്ഷന് സംവിധാനം ഏര്പ്പെടുത്താതെ...
Read moreDetailsവിളപ്പില്ശാലയില് മാലിനജല പ്ലാന്റ് സ്ഥാപിക്കാനുള്ള ഉപകരണങ്ങള് എത്തിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സംഘര്ഷം ഇന്റലിജന്സിന്റെ വീഴ്ചയാണെന്ന് ഹൈക്കോടതി. പ്ലാന്റ് നവീകരിക്കുന്നതിനുള്ള ഉപകരണങ്ങള് എത്തിക്കാനുള്ള ശ്രമം നാട്ടുകാര് തടഞ്ഞതിനെ തുടര്ന്നാണ് സംഘര്ഷമുണ്ടായത്.
Read moreDetailsനഴ്സുമാരുടെ സമരം നടക്കുന്ന കോതമംഗലം മാര് ബസേലിയോസ് മെഡിക്കല് മിഷന് ആശുപത്രി പരിസരത്ത് നഴ്സുമാര്ക്ക് പിന്തുണയുമായി എത്തിയ നാട്ടുകാരില് ഒരാള് തീയില് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളുടെ...
Read moreDetailsഷുക്കൂര് വധക്കേസുമായി ബന്ധപ്പെട്ട് കണ്ണൂര് സെന്ട്രല് ജയിലില് കഴിയുന്ന സി.പി.എം. കണ്ണൂര് ജില്ലാ സെക്രട്ടറി പി.ജയരാജന്റെ റിമാന്ഡ് കാലാവധി പതിമൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച റിമാന്ഡ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies