വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 4010 കോടിയാണ് ആകെ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 3040 കോടി രൂപ സര്‍ക്കാര്‍ മുടക്കും. 1030 കോടി രൂപ സര്‍ക്കാര്‍...
Read moreDetailsഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ് സിഡി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 120 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് സബ്സിഡി ലഭിക്കുക. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി നിരക്ക് വര്‍ധനവും പൂര്‍ണമായി സര്‍ക്കാര്‍...
Read moreDetailsസംസ്ഥാന വ്യാപകമായി നാളെ ഹര്‍ത്താല്‍ നടത്താന്‍ സി.പി.എം ആഹ്വാനം ചെയ്തു. പി. ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
Read moreDetailsകേരളത്തില്‍ സി.പി.എം. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ കാലിക്കറ്റ്, കേരള, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകളില്‍ വ്യാഴാഴ്ച നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടക്കാനിരുന്ന വിവിധ...
Read moreDetailsമാതാ അമൃതാനന്ദമയി ദേവിക്കു നേരെ പാഞ്ഞടുത്ത ബിഹാറുകാരനെ പോലീസ് അറസ്റ്റു ചെയ്തു. ഉച്ചയോടെ വള്ളിക്കാവ് ആശ്രമത്തിലായിരുന്നു സംഭവം. ദര്‍ശനത്തിനിടെയാണ് നിയമവിദ്യാര്‍ഥിയായ ബിഹാര്‍ സ്വദേശി ബഹളം വെച്ചുകൊണ്ട് അമ്മയ്ക്കു...
Read moreDetailsഷുക്കൂര്‍ വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനെ റിമാന്‍ഡു ചെയ്തു സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി. അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ വ്യാപകമായ അക്രമം അരങ്ങേറി. അക്രമത്തെ തുടര്‍ന്ന് കണ്ണൂരില്‍...
Read moreDetailsവിഴിഞ്ഞം തുറമുഖപദ്ധതിക്കായുള്ള ടെന്‍ഡര്‍ റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി റീ ടെന്‍ഡര്‍ വിളിക്കാനും തീരുമാനമായി. കരാര്‍ ഏറ്റിരുന്ന വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യം 479.5 കോടി രൂപയുടെ ഗ്രാന്‍ഡ് ആവശ്യപ്പെട്ടിരുന്നു....
Read moreDetailsതിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തിന് ശ്രീചിത്തിര തിരുനാളിന്റെ പേര് നല്‍കണമെന്ന് അനന്തപുരി ഹിന്ദു മഹാസമ്മേളനം ആവശ്യപ്പെട്ടു. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിന് കേണല്‍ ഗോദവര്‍മ്മരാജ ഡൊമസ്റ്റിക് എയര്‍പോര്‍ട്ടെന്ന് പേര് നല്‍കണം.
Read moreDetailsഇ-മെയില്‍ ലോട്ടറി തട്ടിപ്പില്‍ അറസ്റ്റിലായ നൈജീരിയന്‍ യുവതി ഹബീബ മേരിയെക്കുറിച്ച് വിദേശ എംബസികളില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെക്കുറിച്ച് അന്വേഷിക്കാന്‍ നൈജീരിയന്‍ എംബസിയിലേക്ക് പോലീസ് സന്ദേശം അയച്ചിട്ടുണ്ട്.
Read moreDetailsശബരിമല മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു ദേവസ്വം ചീഫ് കമ്മീഷണര്‍ കെ. ജയകുമാര്‍ അറിയിച്ചു. ശുചിത്വത്തിനു മുന്‍ഗണന നല്‍കിക്കൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ നടപ്പിലാക്കാനാണ് യോഗ തീരുമാനം. അതനുസരിച്ചു ഒരു മാസം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies