അട്ടക്കുളങ്ങര ഹൈസ്കൂളില്‍ നടക്കുന്ന ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
Read moreDetailsഷുക്കൂര്‍ വധക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യാപേക്ഷ തള്ളി. കേസ് വിചാരണ ചെയ്യുന്ന കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ്...
Read moreDetailsമുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ടി. വേണുഗോപാല്‍ (82) അന്തരിച്ചു. പുലര്‍ച്ചെ നാലു മണിയോടെ കോഴിക്കോട് ബേപ്പൂരിലെ വസതിയിലായിരുന്നു അന്ത്യം. മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററായിരുന്നു. സംസ്ക്കാരം രാത്രി ഒന്‍പത്...
Read moreDetailsഹൈക്കോടതി ഉത്തരവനുസരിച്ച് വിളപ്പില്‍ശാല മാലിന്യപ്ളാന്റിലേക്ക് മലിനീകരണ ശുചീകരണ പ്ളാന്റിന്റെ യന്ത്രസാമഗ്രികള്‍ എത്തിക്കാനുള്ള നീക്കം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നടത്തിയ ശ്രമം പരാജയപ്പെട്ടു.
Read moreDetailsപി.സി. ജോര്‍ജിന് ടി.എന്‍ പ്രതാപന് എംഎല്‍എയുടെ തുറന്ന കത്ത് നല്കി. പ്രതാപന് സ്വന്തം സമുദായത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന പി.സി. ജോര്‍ജിന്റെ വിമര്‍ശനം കഴിഞ്ഞ ദിവസം ഒരു വിഭാഗം...
Read moreDetailsസിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു നടത്തിയ ഹര്‍ത്താലില്‍ നടത്തിയ ആക്രമണങ്ങളെ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല അപലപിച്ചു. സിപിഎം തീക്കൊള്ളി കൊണ്ടു...
Read moreDetailsഹര്‍ത്താലിനോടനുബന്ധിച്ചു നടന്ന സിപിഎം- മുസ്ലിം ലീഗ് സംഘര്‍ഷത്തിനിടെ പരുക്കേറ്റ ഡിവൈഎഫ്ഐ പ്രവര്ത്തകന് മരിച്ചു. കാസര്‍ഗോഡ് അമ്പങ്ങാട് ചീക്കാനം ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാര്‍ (24) ആണ്...
Read moreDetailsകൊല്ലത്തും കോഴിക്കോട്ടും ഫ്രീഡം പരേഡ് നടത്താന്‍ പോപ്പുലര്‍ ഫ്രണ്ടിന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു. പരേഡ് നടത്താന്‍ പോപ്പുലര്‍ ഫ്രണ്ട് അപേക്ഷ നല്‍കിയെങ്കിലും ഇതും...
Read moreDetailsഷുക്കൂര്‍ വധക്കേസില്‍ മുപ്പത്തിയൊമ്പതാം പ്രതിയായ ടി.വി.രാജേഷ് എം.എല്‍.എ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് തന്നെ കേസില്‍ പ്രതി ചേര്‍ത്തതെന്നും താന്‍ ഒളിവില്‍...
Read moreDetailsപി. ജയരാജനെ അറസ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു സിപിഎം സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ചെറിയ തോതില്‍ സംഘര്‍ഷം. ഹര്‍ത്താലിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ കോട്ടയത്ത്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies