കേരളം

റെയില്‍പാളത്തിലെ സ്‌ഫോടകവസ്തു: ക്രൈം ബ്രാഞ്ച് അന്വേഷിക്കും

എറണാകുളം - കോട്ടയം റയില്‍പ്പാതയില്‍ പിറവം റോഡ് റയില്‍വേ സ്‌റ്റേഷനു സമീപം റയില്‍പാളത്തിനടുത്തു സ്ഫോടനവസ്തു കണ്ടെത്തിയ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്...

Read moreDetails

സത്നാംസിംഗിന്റെ മരണം: മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളെ ചോദ്യംചെയ്യാമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

സത്നാംസിംഗിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ നാല് അന്തേവാസികളെ ചോദ്യം ചെയ്യാമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കോടതിയുത്തരവ് പ്രകാരമായിരുന്നു ഇവരെ മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്.

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള ഭൂഗര്‍ഭപാത: പഠന റിപ്പോര്‍ട്ട് ഇന്നു കൈമാറും

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്കു ഭൂഗര്‍ഭപാതയുണ്ടോയെന്നു പഠിക്കാന്‍ നിയോഗിച്ച സമിതി ഇന്നു റിപ്പോര്‍ട്ട് കൈമാറും. സെസ് ആണു തുരങ്കങ്ങളെക്കുറിച്ച് പഠനം നടത്തിയത്. സെസിലെ ഡോ. ആര്‍. അജയകുമാര്‍ വര്‍മ്മ റിപ്പോര്‍ട്ട്...

Read moreDetails

ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

തളിപ്പറമ്പ് അരിയിലെ എംഎസ്എഫ്, ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഡിവൈഎഫ്ഐ...

Read moreDetails

റെയില്‍പാതയിലെ സ്ഫോടകവസ്തു: ഒരാള്‍ കസ്റഡിയില്‍

കോട്ടയം-എറണാകുളം റെയില്‍പാതയില്‍ വെള്ളൂരില്‍ ട്രാക്കിന് സമീപത്തു നിന്നും സ്ഫോടകവസ്തു കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റഡിയിലെടുത്തു. എറണാകുളം സ്വദേശിയാണ് കസ്റഡിയിലുള്ളത്. എന്‍.ഐ.എ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read moreDetails

നോര്‍ക്ക റൂട്ട്സില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം സെക്രട്ടറി ടി.കെ.മനോജ്കുമാര്‍ നിര്‍വ്വഹിക്കുന്നു

നോര്‍ക്ക റൂട്ട്സില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം സെക്രട്ടറി ടി.കെ.മനോജ്കുമാര്‍ നിര്‍വ്വഹിക്കുന്നു.

Read moreDetails

പച്ചക്കറി വിപണിയില്‍ ഇടനിലക്കാരെ അനുവദിക്കില്ല: അനൂപ് ജേക്കബ്ബ്

ഓണം സീസണിലെ വിലക്കയറ്റം ഒഴിവാക്കാന്‍ പച്ചക്കറി നേരിട്ട് സംഭരിക്കാന്‍ നിര്‍ദേശം കൊടുത്തതായി മന്ത്രി അനൂപ് ജേക്കബ്. പച്ചക്കറി വിപണിയില്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കിക്കൊണ്ട് കര്‍ഷകരില്‍ നിന്ന് നേരിട്ട്...

Read moreDetails

വെള്ളൂരില്‍ റെയില്‍വേ ട്രാക്കില്‍ ബോംബ് കണ്ടെത്തി

കോട്ടയം-എറണാകുളം റെയില്‍ പാതയില്‍ വെള്ളൂരില്‍ ബോംബ് കണ്ടെത്തി. ടിഫിന്‍ ബോക്സില്‍ പൈപ്പും വയറും ടൈംപീസുമാണ് ആദ്യം കണ്ടെത്തിയത്. എന്നാല്‍ ഇത് പൈപ്പ് ബോംബാണെ സ്ഥിരീകരിച്ചു. കോട്ടയത്ത് നിന്നും...

Read moreDetails

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിയന്ത്രണം സ്വന്തമായി തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയെ കുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

കൊല്ലം മതിലില്‍ സ്വദേശിയായ ദുര്‍ഗാദാസ് എന്ന യുവാവാണ് ആക്രമണം നടത്തിയത്. പെരുമണ്‍ എന്‍ജിനീയറിംഗ് കോളജിലാണ് സംഭവം. കോളജ് യൂണിഫോമില്‍ എത്തിയ ദുര്‍ഗാദാസ്, ഭാര്യ തങ്കമണിയെ ബ്ളേഡ് കൊണ്ട്...

Read moreDetails
Page 917 of 1175 1 916 917 918 1,175

പുതിയ വാർത്തകൾ