കേരളം

സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ പണിമുടക്കും

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ പണിമുടക്കും. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും നടത്തുന്ന പണിമുടക്കിന് കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി ജീവനക്കാരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒട്ടുമിക്ക ഇടതു സംഘടനകളും...

Read moreDetails

നഴ്‌സുമാരുടെ സമരത്തില്‍ പങ്കെടുത്ത ഒമ്പതുപേര്‍ക്കെതിരെ കേസ്

കോഴഞ്ചേരിയില്‍ നഴ്‌സുമാരുടെ സമരത്തില്‍ പങ്കെടുത്ത 9 പേരെ പോലീസ് അറസ്റ്റു ചെയ്തു. 15 പേര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ സി.പി.എം, സി.പി.ഐ, ബി.ജെ.പി പ്രവര്‍ത്തകരാണ്. ദോഹോപദ്രവം ഏല്‍പിക്കല്‍, പൊതുമുതല്‍...

Read moreDetails

ഉരുള്‍പൊട്ടലില്‍ കാണാതായ നളിനിയുടെ മൃതദേഹം കണ്ടെടുത്തു

പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ തായിക്കാട്ടുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ കടുവാക്കുഴിയില്‍ മധുവിന്റെ ഭാര്യ നളിനിയുടെ മൃതദേഹം കണ്ടെടുത്തു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

Read moreDetails

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്കും

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും. പേരൂര്‍ക്കട മാനസീകരോഗാശുപത്രിയില്‍ മരിച്ച ബിഹാര്‍ സ്വദേശി സത്നാം സിംഗിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരേ സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം.

Read moreDetails

നെല്ലിയാമ്പതി; കയ്യേറ്റം സി.ബി.ഐ അന്വേഷിക്കണം: കെ.ബി.ഗണേഷ്‌കുമാര്‍

നെല്ലിയാമ്പതി ഭൂമി കയ്യേറ്റം സി.ബി.ഐ അന്വേഷിക്കണമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. ഇതിനായി മുഖ്യമന്ത്രിക്ക് കത്തു നല്‍കും. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പര്യാപ്തമല്ലെന്നും അഴിമതി വ്യക്തമായിട്ടും ബാങ്കുകള്‍ അന്വേഷണത്തിന് നിര്‍ദേശിക്കാത്തതില്‍...

Read moreDetails

വ്യാജമദ്യം തടയാന്‍ ശക്തമായ നടപടി: കണ്‍ട്രോള്‍ റൂം തുറന്നു

ഓണത്തോടനുബന്ധിച്ച് സ്പിരിറ്റിന്റെയും വ്യാജമദ്യത്തിന്റെയും ഉല്പാദനവും വിതരണവും തടയുന്നതിന് എക്‌സൈസ് വകുപ്പ് എന്‍ഫോഴ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

Read moreDetails

തുറമുഖ വകുപ്പ് ആസ്ഥാന മന്ദിര ഉദ്ഘാടനം 22ന്

തുറമുഖ വകുപ്പിന്റെ ആസ്ഥാന മന്ദിരം ആഗസ്റ്റ് 22ന് ഉദ്ഘാടനം ചെയ്യും. വലിയതുറ തുറമുഖ പരിസരത്ത് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു...

Read moreDetails

ക്യഷി ചെയ്യാനുളള മനോഭാവം പ്രധാനം: സ്പീക്കര്‍

സാധ്യമായ സ്ഥലങ്ങളിലെല്ലാം ക്യഷി ചെയ്യാനുളള മനോഭാവം മലയാളിക്ക് ഉണ്ടാകണമെന്ന് സ്പീക്കര്‍ ജീ.കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ നടന്ന കര്‍ഷക ദിനാഘോഷ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കുടുംബത്തിന്...

Read moreDetails

സത്‌നം സിംഗിന്റെ മരണം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍മാര്‍ പണിമുടക്കി

ബീഹാര്‍ സ്വദേശി സത്നം സിംഗിന്റെ മരണത്തെത്തുടര്‍ന്ന്‌ ഡോക്‌ടര്‍മാര്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ കെ.ജി.എം.ഒ.എ യുടെ നേതൃത്വത്തില്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍മാര്‍ പണിമുടക്കി.

Read moreDetails

ഓണക്കാലത്ത് 30 ശതമാനം വിലക്കുറച്ച് പച്ചക്കറി ലഭ്യമാക്കും

ഓണക്കാലത്ത് വിപണി വിലയെക്കാള്‍ 30 ശതമാനം കുറവില്‍ പച്ചക്കറി വിപണനം ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. ഇതിനായി ഹോര്‍ട്ടികോര്‍പ് നേരിട്ടും സപ്ളൈകോയുമായി...

Read moreDetails
Page 919 of 1175 1 918 919 920 1,175

പുതിയ വാർത്തകൾ