കേരളം

മാവേലിക്കര വേലുക്കുട്ടി നായര്‍ അന്തരിച്ചു

പ്രശസ്ത മൃദംഗവിദ്വാന്‍ മാവേലിക്കര വേലുക്കുട്ടി നായര്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വാതി തിരുനാള്‍ സംഗീത കോളജില്‍ 1959-ല്‍...

Read moreDetails

ടി.കെ.ഹംസയ്‌ക്കെതിരെ നടപടിക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സമിതി അംഗം ടി.കെ.ഹംസയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി നിര്‍ദേശം. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ പരസ്യമായി വിമര്‍ശിച്ചതിനാണ് നടപടിക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിഎസിന്റെ പരാതിയിലാണ് കേന്ദ്രകമ്മിറ്റി...

Read moreDetails

സത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ 14445 കേസുകള്‍ രജിസ്‌റര്‍ ചെയ്തതായി ആഭ്യന്തരമന്ത്രി

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 14445 കേസുകള്‍ രജിസ്‌റര്‍ ചെയ്തതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Read moreDetails

കുട്ടനാട് പാക്കേജ്: 24-ന് കര്‍ഷകരുടെ പ്രതിഷേധസംഗമം

കുട്ടനാട് വികസനസമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ പ്രതിഷേധസംഗമം നടത്തും. 24നു രാവിലെ 11-ന് കുട്ടനാട് വികസനസമിതി ഓഡിറ്റോറിയത്തിലാണ് പ്രതിഷേധസംഗമം നടക്കുന്നത്.

Read moreDetails

ലോറിയില്‍ കൊണ്ടുപോയ ആനയ്ക്ക് പരിക്കേറ്റു

ഇല്ലിക്കല്‍ പാലത്തിനു സമീപം ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന ആന ലോറിക്കുള്ളില്‍ വീഴുകയാണുണ്ടായത്. രാവിലെ 10 നായിരുന്നു സംഭവം. തണ്ണീര്‍മുക്കത്തുനിന്ന് തോട്ടയ്ക്കാട്ടേക്കു കൊണ്ടുപോകുകയായിരുന്ന കാര്‍ത്തികേയന്‍ എന്ന ആനയാണ് ലോറിയില്‍ തുമ്പിക്കൈകുത്തി...

Read moreDetails

ടി.പി.വധം: കുഞ്ഞനന്തന്റെ കസ്റ്റഡി കാലാവധി നീട്ടി

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്റെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. വടകര ഫസ്റ് ക്ളാസ് ജുഡീഷ്യല്‍...

Read moreDetails
Page 920 of 1165 1 919 920 921 1,165

പുതിയ വാർത്തകൾ