കേരളം

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി. വേണുഗോപാല്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി. വേണുഗോപാല്‍ (82) അന്തരിച്ചു. പുലര്‍ച്ചെ നാലു മണിയോടെ കോഴിക്കോട് ബേപ്പൂരിലെ വസതിയിലായിരുന്നു അന്ത്യം. മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററായിരുന്നു. സംസ്‌ക്കാരം രാത്രി ഒന്‍പത്...

Read moreDetails

വിളപ്പില്‍ശാല ശുചീകരണ പ്‌ളാന്റിലേക്ക് യന്ത്രങ്ങളെത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടു

ഹൈക്കോടതി ഉത്തരവനുസരിച്ച് വിളപ്പില്‍ശാല മാലിന്യപ്‌ളാന്റിലേക്ക് മലിനീകരണ ശുചീകരണ പ്‌ളാന്റിന്റെ യന്ത്രസാമഗ്രികള്‍ എത്തിക്കാനുള്ള നീക്കം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നടത്തിയ ശ്രമം പരാജയപ്പെട്ടു.

Read moreDetails

പി.സി. ജോര്‍ജിന് ടി.എന്‍.പ്രതാപന്റെ തുറന്ന കത്ത്

പി.സി. ജോര്‍ജിന് ടി.എന്‍ പ്രതാപന്‍ എംഎല്‍എയുടെ തുറന്ന കത്ത് നല്‍കി. പ്രതാപന്‍ സ്വന്തം സമുദായത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന പി.സി. ജോര്‍ജിന്റെ വിമര്‍ശനം കഴിഞ്ഞ ദിവസം ഒരു വിഭാഗം...

Read moreDetails

ആക്രമണങ്ങള്‍ ജനാധിപത്യവിരുദ്ധം: രമേശ് ചെന്നിത്തല

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു നടത്തിയ ഹര്‍ത്താലില്‍ നടത്തിയ ആക്രമണങ്ങളെ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല അപലപിച്ചു. സിപിഎം തീക്കൊള്ളി കൊണ്ടു...

Read moreDetails

ഹര്‍ത്താല്‍ സംഘര്‍ഷം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു

ഹര്‍ത്താലിനോടനുബന്ധിച്ചു നടന്ന സിപിഎം- മുസ്‌ലിം ലീഗ് സംഘര്‍ഷത്തിനിടെ പരുക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു. കാസര്‍ഗോഡ് അമ്പങ്ങാട് ചീക്കാനം ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാര്‍ (24) ആണ്...

Read moreDetails

ഫ്രീഡം പരേഡ് നിരോധനം: സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു

കൊല്ലത്തും കോഴിക്കോട്ടും ഫ്രീഡം പരേഡ് നടത്താന്‍ പോപ്പുലര്‍ ഫ്രണ്ടിന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു. പരേഡ് നടത്താന്‍ പോപ്പുലര്‍ ഫ്രണ്ട് അപേക്ഷ നല്‍കിയെങ്കിലും ഇതും...

Read moreDetails

ടി.വി.രാജേഷ് മുന്‍കൂര്‍ ജാമ്യം തേടി

ഷുക്കൂര്‍ വധക്കേസില്‍ മുപ്പത്തിയൊമ്പതാം പ്രതിയായ ടി.വി.രാജേഷ് എം.എല്‍.എ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് തന്നെ കേസില്‍ പ്രതി ചേര്‍ത്തതെന്നും താന്‍ ഒളിവില്‍...

Read moreDetails

ഹര്‍ത്താലില്‍ ചെറിയ തോതില്‍ സംഘര്‍ഷം

പി. ജയരാജനെ അറസ്‌റ് ചെയ്തതില്‍ പ്രതിഷേധിച്ചു സിപിഎം സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ചെറിയ തോതില്‍ സംഘര്‍ഷം. ഹര്‍ത്താലിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ കോട്ടയത്ത്...

Read moreDetails

വിഴിഞ്ഞം തുറമുഖപദ്ധതി: സര്‍ക്കാര്‍ ഓഹരിക്കുള്ള നടപടികള്‍ ആരംഭിച്ചു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 4010 കോടിയാണ് ആകെ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 3040 കോടി രൂപ സര്‍ക്കാര്‍ മുടക്കും. 1030 കോടി രൂപ സര്‍ക്കാര്‍...

Read moreDetails

120 യൂണിറ്റുവരെ സബ് സിഡി നല്‍കാന്‍ തീരുമാനം

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ് സിഡി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 120 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് സബ്സിഡി ലഭിക്കുക. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി നിരക്ക് വര്‍ധനവും പൂര്‍ണമായി സര്‍ക്കാര്‍...

Read moreDetails
Page 921 of 1171 1 920 921 922 1,171

പുതിയ വാർത്തകൾ