നിരോധിക്കപ്പെട്ട മുസ്ലീം തീവ്രവാദ സംഘടനകള്‍ കള്ളപ്പേരുകളില്‍ കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ടെന്ന് എന്‍.ഐ.എ. തിരുവനന്തപുരത്ത് നടക്കുന്ന എന്‍.ഐ.എയുടെ മൂന്നാമത് സൗത്ത്സോണ്‍ കോര്‍ഡിനേഷന്‍ സമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
Read moreDetailsപീരുമേട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബാലുവിനെ കൊലപ്പെടുത്തിയത് തങ്ങള്‍ തന്നെയാണെന്ന് എം.എം. മണി. ഒരു രാഷ്ട്രീയ യോഗത്തിലായിരുന്നു മണിയുടെ വിവാദപ്രസംഗം. സിപിഎം പ്രവര്‍ത്തനായിരുന്ന അയ്യപ്പദാസിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായിട്ടാണ് ബാലുവിനെ...
Read moreDetailsജയിലില്‍ കഴിയുന്ന പി. ജയരാജനെ സ്വകാര്യ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Read moreDetailsബിഹാര്‍ സ്വദേശി സത്‌നം സിംഗ് മാന്‍ മനോരോഗാശുപത്രിയില്‍ മരിച്ച കേസില്‍ കൊലക്കുറ്റത്തിന് ക്രൈംബ്രാഞ്ച് കേസ് ചാര്‍ജ് ചെയ്തു. സത്‌നാം സിംഗിനെ മര്‍ദിച്ച ജയില്‍ വാര്‍ഡര്‍ വിവേകാനന്ദന്‍, അറ്റന്‍ഡര്‍...
Read moreDetailsപുല്ലൂരാന്‍പാറയില്‍ ഉരുള്‍പൊട്ടലിന് കാരണം മേഘസ്‌ഫോടനമാണെന്ന് വിദഗ്ധര്‍. ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ പരിശോധന നടത്തിയ ശേഷമാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സീനിയര്‍ ജിയോളജിസ്റ്റ് ഡോ. സജിന്‍കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Read moreDetailsപങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഈമാസം 17ന് സൂചനാപണിമുടക്ക് നടത്തും. ഇടതു സര്‍വീസ് സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്.
Read moreDetailsപബ്‌ളിക് റിലേഷന്‍സ് വകുപ്പ് , സ്വരാഞ്ജലി, വൈ.എം.സി.എ. എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹിരോഷിമാ-നാഗസാക്കി അനുസ്മരണ ചടങ്ങും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുളള പ്രശ്‌നോത്തരിയും നടന്നു. വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങ് ടൂറിസം...
Read moreDetails2010-2011 ലെ സംസ്ഥാന ടൂറിസം അവാര്‍ഡുകള്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണം ചെയ്തു. ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ഈ രംഗത്ത്...
Read moreDetailsഅടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലുള്ള ജീവനക്കാര്‍ക്ക് ഈ പദ്ധതി നടപ്പിലാക്കുന്നത് ദോഷം ചെയ്യില്ലെന്നും ഇതിന്റെ ഭാഗമായി തസ്തിക...
Read moreDetailsസംസ്ഥാനത്തു കാര്‍ഷിക-മൃഗസംരക്ഷണ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൃഷി മന്ത്രി കെ.പി മോഹനനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച കര്‍ഷകനുള്ള കര്‍ഷകോത്തമ അവാര്‍ഡ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies