കേരളം

അമരവിള ചെക്‌പോസ്റ്റില്‍ കോഴിയിറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചു

നെയ്യാറ്റിന്‍കര അമരവിള ചെക്‌പോസ്റ്റ് വഴി കേരളത്തിലേക്ക് കടത്തിയ ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. രണ്ട് ബൈക്കുകളിലായി കടത്തിയിരുന്ന കോഴിയിറച്ചിയാണ് പിടിച്ചെടുത്തത്.

Read moreDetails

പഴശി ഡാം: മാലിന്യം നീക്കുന്ന ജോലി പുരോഗമിക്കുന്നു

മഴ കുറഞ്ഞതോടെ വെള്ളം കവിഞ്ഞൊഴുകി അപകടഭീഷണി ഉയര്‍ത്തിയ പഴശി ഡാമില്‍ ജലനിരപ്പ് താഴ്ന്നു. എന്നാല്‍ ഷട്ടറിന്റെ തകരാറുകള്‍ പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ജലസംഭരണിയില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യം...

Read moreDetails

സൂവര്‍ണ്ണജൂബിലി: തുറന്ന ജയിലില്‍ 12 വികസന പദ്ധതികള്‍ക്ക് തുടക്കമായി

നെട്ടുകാല്‍തേരി തുറന്ന ജയില്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജയില്‍ വളപ്പിലെ 12 വികസന പദ്ധതികള്‍ക്ക് തുടക്കം. ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണനും ക്യഷി വകുപ്പ് മന്ത്രി...

Read moreDetails

തന്ത്രി കേസ്: പ്രതികള്‍ക്ക് 7 വര്‍ഷം തടവ്

ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി പണവും ആഭരണവും കവര്‍ന്ന കേസിലെ പ്രതികള്‍ക്ക് 7 വര്‍ഷം തടവ്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്....

Read moreDetails

സത്‌നാംസിംഗിന്റെ മരണം: മാനസികാരോഗ്യ കേന്ദ്രത്തിലെ ആറു ജീവനക്കാര്‍ കസ്റ്റഡിയില്‍

പൂജപ്പുര മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച ബിഹാര്‍ സ്വദേശി സത്‌നാംസിംഗിന്റെ മരണത്തിനുത്തരവാദികളെന്നു സംശയിക്കുന്ന പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ആറു ജീവനക്കാരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

Read moreDetails

അരുണ്‍കുമാറിനെതിരായ ആരോപണം: സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കും

വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരായ സന്തോഷ് മാധവന്റെ ആരോപണം ആഭ്യന്തര വകുപ്പിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നു...

Read moreDetails

പി.ജയരാജനെ സ്വന്തംവാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത് വിവാദമാകുന്നു

ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ വൈദ്യപരിശോധനയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത് സ്വന്തം വാഹനത്തിലായത് വിവാദമാകുന്നു‍.

Read moreDetails

സത്‌നാമിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

മാതാ അമൃതാനന്ദമയി മഠത്തില്‍ അമ്മയുടെ ദര്‍ശനസമയം പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ശേഷം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച സത്‌നാം സിങ് മാനിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം...

Read moreDetails

യാഥാര്‍ത്ഥ്യങ്ങളെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കണം: കെ.എം.മാണി

ജീവിത വിജയം നേടുന്നതിന് കുട്ടികളേയും കൗമാരക്കാരേയും പ്രാപ്തരാക്കാന്‍ ചൈല്‍ഡ് ഡവലപ്പ്‌മെന്റ് സെന്ററുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ മുന്നോട്ടു വരണം. മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുളള ചൈല്‍ഡ് ഡവലപ്പ്‌മെന്റ് സെന്ററിന്റെ രജതജൂബിലി ആഘോഷങ്ങളുടെ...

Read moreDetails

പഴശ്ശി അണക്കെട്ടിന്റെ എല്ലാ ഷട്ടറും തുറക്കാന്‍ കഴിയാതിരുന്നത് പ്രതിഷേധത്തിനിടയാക്കി

കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനുമിടയില്‍ പഴശ്ശി അണക്കെട്ടിന്റെ എല്ലാ ഷട്ടറും തുറക്കാന്‍ കഴിയാത്തത് പ്രതിഷേധത്തിനിടയാക്കി.16 റേഡിയല്‍ ഷട്ടറുകളുള്ള അണക്കെട്ടില്‍ രണ്ടു ഷട്ടറുകള്‍ കാലപ്പഴക്കവും കൃത്യമായ പരിചരണവുമില്ലാത്തതിനാല്‍ ഉയര്‍ത്താന്‍ സാധിക്കാത്ത...

Read moreDetails
Page 923 of 1175 1 922 923 924 1,175

പുതിയ വാർത്തകൾ