തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്വന്തം ഭൂമി ആദായകരമായ രീതിയില്‍ വിനിയോഗിച്ച് വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ ബോര്‍ഡ് തീരുമാനിച്ചു. ശബരിമല തീര്‍ത്ഥാടനക്കാലത്ത് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച രൂപരേഖ തയ്യാറാക്കി.
Read moreDetailsപാര്‍ഥസാരഥി ക്ഷേത്രത്തില്‍ പ്രധാന വഴിപാടായ വള്ളസദ്യകള്‍ ഇന്നു ആരംഭിക്കും. ഒക്ടോബര്‍ രണ്ടുവരെയാണ് ആറന്മുളയിലെ വിവിധ പള്ളിയോട കരകള്‍ക്കായി ഭക്തര്‍ ക്ഷേത്രത്തില്‍ വഴിപാടു വള്ളസദ്യ നടത്തുന്നത്. 48 പള്ളിയോടങ്ങളാണ്...
Read moreDetailsപൊതുജനങ്ങളുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനായി വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ എല്ലാ പോലീസ് ഓഫീസുകളിലും പരാതികള്‍ സ്വീകരിക്കുന്നതിനായി സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍...
Read moreDetailsവിതുര ഐസര്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, എഡ്യൂക്കേഷന്‍ & റിസര്‍ച്ച്) നിര്‍മ്മാണ മേഖല സ്പീക്കര്‍ ജി.കാര്ത്തികേയന് ഇന്ന് സന്ദര്‍ശിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന തൊഴിലാളികള്‍ക്ക് അടിസ്ഥാന...
Read moreDetailsസ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ഗുണനിലവാരം പാലിക്കണമെന്നും പുതിയ സ്ഥാപനങ്ങള്‍ക്ക് ഇതനുസരിച്ചു മാത്രമേ അനുമതി ലഭിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
Read moreDetailsസദാചാര പോലീസുകാരെ ക്രമിനലുകളെപ്പോലെ കൈകാര്യം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. പഞ്ചായത്തുകള്‍ തോറും പോലീസ് സ്റേഷന് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
Read moreDetailsസിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകനെതിരേ ഇതുവരെ പോലീസില്‍ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ജയരാജന്റെ മകന് ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ്...
Read moreDetailsപൊന്മുടിയില് നിലവിലുളള അതിഥി മന്ദിരത്തിന്റെ നവീകരണത്തിന് 33 ലക്ഷം അനുവദിച്ചു. വര്‍ക്കല, ആലപ്പുഴ, ഫോര്‍ട്ട് കൊച്ചി, കോവളം എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ രണ്ടു വീതം ഇ-ടോയ്ലെറ്റുകള് സ്ഥാപിക്കുന്നതിന്...
Read moreDetailsവനിതകളുടെ വിശ്രമമുറിക്ക് സമീപം ട്രെയിന്‍ കാത്തിരുന്ന സ്ത്രീയെ പിന്നിലൂടെയെത്തിയ ഒരാള്‍ കടന്നുപിടിക്കുകയായിരുന്നു.
Read moreDetailsകേരളത്തിന് കേന്ദ്രപൂളില്‍നിന്ന് ഇനി വൈദ്യുതി നല്‍കാനാവില്ലെന്ന് കേന്ദ്ര മന്ത്രി കെ.സി വേണുഗോപാല്‍
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies