എ.ഐ.വൈ.എഫിന്റെ സെക്രട്ടറിയേറ്റ് മാര്ച്ചിനിടെ മാധ്യമപ്രവര്ത്തകര്ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. വെള്ളം കയറി നിരവധി മാധ്യമപ്രവര്ത്തകരുടെ ക്യാമറകള് കേടായി. പ്രവര്ത്തകരെ പിരിച്ചുവിടാനായി പ്രവര്ത്തിപ്പിച്ച ജലപീരങ്കി മാധ്യമപ്രവര്ത്തകര്ക്കുനേരെ തിരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന്...
Read moreDetailsവെള്ളായണി ദേവീക്ഷേത്രത്തിലെ അശ്വതി പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ നേമം കച്ചേരിനടയില് നടന്ന തിരുവാഭരണ ഘോഷയാത്ര ഭക്തിസാന്ദ്രമായി . വെള്ളായണി ദേവിക്ക് ചാര്ത്തുവാനുള്ള തിരുവാഭരണങ്ങള് പേടകത്തിലാക്കി ശിങ്കാരിമേളത്തിന്റെയും അശ്വാരൂഢസേനയുടെയും...
Read moreDetailsനെയ്യാറ്റിന്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മീന മഹോത്സവത്തിന് ഇന്നലെ തുടക്കമായി. ആര്ഷ സംസ്കാര വേദിയുടെ ഗീതാജ്ഞാനയജ്ഞവും ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ദിവസവും ഗണപതിഹോമം, ഉഷപൂജ, ശിവേലി, നവകലശപൂജ, ശ്രീഭൂതബലി, കലശാഭിഷേകം,...
Read moreDetailsകരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവ മഹാമഹം 28 മുതല് ഏപ്രില് മൂന്നുവരെ നടക്കും. വിശിഷ്ടമായ പൂജകള്, അന്നദാനസദ്യ, പുറത്തെഴുന്നള്ളത്ത്, പൊങ്കാല, ഗുരുസി എന്നിവയും വിവിധ കലാപരിപാടികളും...
Read moreDetailsമെഡിക്കല് കോളജില് മള്ട്ടി ഡിസിപ്ളിനറി റിസര്ച്ച് ലാബുകള് സ്ഥാപിക്കുന്നതിന് എട്ടുകോടി രൂപ ബജറ്റില് തുക വകയിരുത്തിയതായി ധനമന്ത്രി കെഎം. മാണി ബജറ്റ് പ്രസംഗത്തില് പറഞ്ഞു.ജില്ലയ്ക്കുമാത്രമായും ജില്ലയുടെ വികസനത്തിന്...
Read moreDetailsകൂടംകുളം ആണവനിലയത്തിന്റെ പ്രവര്ത്തനം പുനഃരാരംഭിച്ചു. കൂടംകുളം ആണവനിലയത്തിനു തമിഴ്നാട് സര്ക്കാരിന്റെ പച്ചക്കൊടി കിട്ടിയതോടെയാണ് പ്രവര്ത്തനം പുനരാരംഭിച്ചത്. കൂടംകുളവും സമരപ്പന്തലും കനത്ത പൊലീസ് വലയത്തിലാണ്.
Read moreDetailsനടന് ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായമില്ലാതെ ഏറെ നേരം ശ്വസിക്കാന് കഴിയുന്നുണ്ടെന്ന് ഡോക്ടര്മാര് പറഞ്ഞു. മയക്കം തെളിഞ്ഞെങ്കിലുംപൂര്വ സ്ഥതിയിലെത്താന് വൈകുമെന്നും ഡോക്ടര്മാര് അറിയിച്ചു.
Read moreDetailsമത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന് നാവികരുടെ റിമാന്ഡ് 14 ദിവസത്തേക്കു കൂടി നീട്ടി. ഇറ്റാലിയന് കപ്പല് എന്റിക്ക ലക്സിയിലെ സുരക്ഷാ ഭടന്മാരായ ലസ്തോറേ മാസി മിലിയാനോ, സാല്വത്തോറേ ജിറോണ്...
Read moreDetailsശബരിമലയുടെ വികസനത്തിനായി മാലിന്യനിര്മാര്ജന പ്രവര്ത്തനങ്ങള്ക്ക് ഉള്പ്പെടെ 30 കോടി രൂപയാണ് ബജ റ്റില് വകയിരുത്തിയിട്ടുള്ളത്. അടുത്ത മണ്ഡലകാലത്തിനു മുമ്പായി വിലിയ നടപ്പന്തലിന് ഒരു നിലകൂടി നിര്മിക്കും.
Read moreDetailsപബ്ലിക് സര്വീസ് കമ്മീഷന് അംഗീകരിച്ച ദേവസ്വം നിയമനവ്യവസ്ഥയില് ജീവനക്കാര്ക്ക് ദോഷകരമായവ നീക്കംചെയ്യണമെന്ന് അംഗീകൃത സംഘടനയായ തിരുവിതാംകൂര് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies