കേരളം

ശബരിമല ഉത്സവത്തിനു കൊടിയേറി

പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിനു ശബരിമലയില്‍ കൊടിയേറി. ഇന്നലെ രാവിലെ 9.33-ന് തന്ത്രി കണ്ഠര് മഹേശ്വരരാണ് കൊടിയേറ്റിനു മുഖ്യകാര്‍മികത്വം വഹിച്ചത്. ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, സ്പെഷല്‍ കമ്മീഷണര്‍...

Read moreDetails

തിരക്കഥാകൃത്ത് ടി.ദാമോദരന്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത തിരക്കഥാകൃത്ത് ടി.ദാമോദരന്‍(77) അന്തരിച്ചു. കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായാണ് ദാമോദരന്‍ ഓര്‍മിക്കപ്പെടുന്നത്. ഹരിഹരന്‍ സംവിധാനം...

Read moreDetails

വേലുത്തമ്പിയുടെ 203-ാം രക്തസാക്ഷിത്വ വാര്‍ഷികദിനം ആചരിച്ചു

ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ 203-ാം രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണം ചിത്രകലാമണ്ഡലം വേലുത്തമ്പിദളവ സ്മാരകകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലുള്ള വേലുത്തമ്പി ദളവയുടെ പൂര്‍ണകായ പ്രതിമയ്ക്കുമുന്നില്‍ പുഷ്പാര്‍ച്ചന മുന്‍മന്ത്രി...

Read moreDetails

കീഴൂട്ട് വിശ്വനാഥന്‍ ശബരീശന്റെ തിടമ്പേറ്റും

കൊമ്പന്‍ കീഴൂട്ട് വിശ്വനാഥന്‍ ഇക്കുറി ശബരിമല ധര്‍മശാസ്താവിന്റെ പൊന്‍തിടമ്പേറ്റും. ഇന്നലെ എലിക്കുളം ശ്രീഭഗവതിക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറച്ച് ഇരുമുടിക്കെട്ടേന്തി വിശ്വനാഥന്‍ ശബരിമലയ്ക്കു പുറപ്പെട്ടു. മേല്‍ശാന്തി കല്ലമ്പള്ളി ഇല്ലം ഈശ്വരന്‍...

Read moreDetails

മന്ത്രി ഗണേഷിനെതിരെ വീണ്ടും ബാലകൃഷ്ണപിള്ള

പാര്‍ട്ടിയെ അനുസരിക്കാത്ത മന്ത്രിയെ ഇനി താങ്ങാന്‍ കഴിയില്ലെന്നും പാര്‍ട്ടിയെ വേണ്ടാത്ത മന്ത്രിയെ വേണ്ടെന്നും ആര്‍. ബാലകൃഷ്ണ പിള്ള. കേരള കോണ്‍ഗ്രസ് ബി നേതൃയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ചെയര്‍മാന്‍...

Read moreDetails

ഭാഗവതസത്രം: കൃഷ്ണവിഗ്രഹം എഴുന്നള്ളിച്ചു

ഏപ്രില്‍ 2 മുതല്‍ 14 വരെ തുറവൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന 29-ാമത് ഭാഗവതസത്രവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള കൃഷ്ണവിഗ്രഹം ഗുരുവായൂരില്‍നിന്ന് എഴുന്നള്ളിച്ചു.

Read moreDetails

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിച്ചിട്ടില്ലെന്ന് കെ.ബാബു

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രായലത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി കെ.ബാബു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചുവെന്ന വാദം തെറ്റാണെന്നും എല്ലാ അനുമതിയും...

Read moreDetails

പമ്പയിലെ മാലിന്യംനീക്കല്‍ പൂര്‍ത്തിയാകാറായി

ശബരിമല ഉത്സവത്തിന് മുമ്പ് മാലിന്യം നീക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പമ്പയിലെ മാലിന്യംനീക്കല്‍ പുരോഗമിക്കുന്നു. ത്രിവേണിപ്പാലം മുതല്‍ ചെറിയപാലം വരെയുള്ള ഭാഗത്തെ മാലിന്യം ജെ.സി.ബി. ഉപയോഗിച്ച് നീക്കി. ചൊവ്വാഴ്ചയാണ്...

Read moreDetails
Page 979 of 1171 1 978 979 980 1,171

പുതിയ വാർത്തകൾ