കേരളം

29-ാമത് അഖിലഭാരത ഭാഗവത സത്രത്തിന് തിരിതെളിഞ്ഞു

29-ാമത് അഖിലഭാരത ഭാഗവത സത്രത്തിന് തുറവൂര്‍ മഹാക്ഷേത്ര സന്നിധിയില്‍ തിരിതെളിഞ്ഞു. പതിനായിരങ്ങളുടെ നാരായണ മന്ത്രജപങ്ങള്‍ക്കിടെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലായിരുന്നു സത്ര സമാരംഭം. കേന്ദ്ര ഊര്‍ജ്ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഭദ്രദീപം...

Read moreDetails

അഞ്ചാം മന്ത്രി: എന്‍.എസ്.എസ്സും എതിര്‍ത്തു

മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നത് സാമുദായിക സന്തുലനം തകര്‍ക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ലീഗിന്റെ കടുംപിടുത്തതിന് യു.ഡി.എഫ് വഴങ്ങരുതെന്നും...

Read moreDetails

അഞ്ചാം മന്ത്രി: ലീഗിന് വഴങ്ങേണ്ടതില്ലെന്ന് കെപിസിസി

ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതിനെതിരെ കെ.പി.സി.സി നേതൃയോഗത്തില്‍ ശക്തമായ എതിര്‍പ്പ്. ലീഗിന്റെ ധാര്‍ഷ്ട്യത്തിനു വഴങ്ങേണ്ടതില്ലെന്നും, കോണ്‍ഗ്രസിനു കോട്ടമുണ്ടാകാത്ത തരത്തില്‍ പ്രശ്‌നം പരിഹരിക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

Read moreDetails

ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമനവമി സമ്മേളനം ഇന്നലെ തിരുവനന്തപുരത്ത് തീര്‍ത്ഥപാദമണ്ഡപത്തില്‍ ഗുരുവായൂര്‍ദേവസ്വംബോര്‍ഡ് അംഗം അഡ്വ.ജി.മധുസൂദനന്‍ പിള്ള ഉദ്ഘാടനം ചെയ്തു. രാമായണത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും...

Read moreDetails

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: പ്രതികളെ അറസ്റു ചെയ്യണം

മലയാലപ്പുഴ നല്ലൂര്‍ ഉപ്പിടുംപാറ മലനട ക്ഷേത്രപരിസരത്ത് മദ്യപാനം നടത്തിയതിനെ വിലക്കിയ ക്ഷേത്രഭരണ സമിതിയംഗങ്ങളായ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ അതിക്രമിച്ചു കയറി വീടുകള്‍ ആക്രമിക്കുകയും സ്ത്രീകളടക്കമുള്ളവരെ മര്‍ദിക്കുകയും...

Read moreDetails

ചോറ്റാനിക്കര ദേവീക്ഷേത്രമുള്‍പ്പെടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളില്‍ കതിനവെടി വഴിപാട് നിര്‍ത്തി

ചോറ്റാനിക്കര ദേവീക്ഷേത്രമുള്‍പ്പെടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളില്‍ കതിനവെടി വഴിപാട് നിര്‍ത്തി. ആചാരവെടികള്‍പോലും ഇല്ലാതെയാണ് മഹാക്ഷേത്രമായ ചോറ്റാനിക്കര ദേവീക്ഷേത്രമുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ നട തുറന്നത്.

Read moreDetails
Page 980 of 1175 1 979 980 981 1,175

പുതിയ വാർത്തകൾ