കേരളം

അഞ്ചാം മന്ത്രി: ലീഗിന് വഴങ്ങേണ്ടതില്ലെന്ന് കെപിസിസി

ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതിനെതിരെ കെ.പി.സി.സി നേതൃയോഗത്തില്‍ ശക്തമായ എതിര്‍പ്പ്. ലീഗിന്റെ ധാര്‍ഷ്ട്യത്തിനു വഴങ്ങേണ്ടതില്ലെന്നും, കോണ്‍ഗ്രസിനു കോട്ടമുണ്ടാകാത്ത തരത്തില്‍ പ്രശ്‌നം പരിഹരിക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

Read moreDetails

ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമനവമി സമ്മേളനം ഇന്നലെ തിരുവനന്തപുരത്ത് തീര്‍ത്ഥപാദമണ്ഡപത്തില്‍ ഗുരുവായൂര്‍ദേവസ്വംബോര്‍ഡ് അംഗം അഡ്വ.ജി.മധുസൂദനന്‍ പിള്ള ഉദ്ഘാടനം ചെയ്തു. രാമായണത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും...

Read moreDetails

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: പ്രതികളെ അറസ്റു ചെയ്യണം

മലയാലപ്പുഴ നല്ലൂര്‍ ഉപ്പിടുംപാറ മലനട ക്ഷേത്രപരിസരത്ത് മദ്യപാനം നടത്തിയതിനെ വിലക്കിയ ക്ഷേത്രഭരണ സമിതിയംഗങ്ങളായ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ അതിക്രമിച്ചു കയറി വീടുകള്‍ ആക്രമിക്കുകയും സ്ത്രീകളടക്കമുള്ളവരെ മര്‍ദിക്കുകയും...

Read moreDetails

ചോറ്റാനിക്കര ദേവീക്ഷേത്രമുള്‍പ്പെടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളില്‍ കതിനവെടി വഴിപാട് നിര്‍ത്തി

ചോറ്റാനിക്കര ദേവീക്ഷേത്രമുള്‍പ്പെടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളില്‍ കതിനവെടി വഴിപാട് നിര്‍ത്തി. ആചാരവെടികള്‍പോലും ഇല്ലാതെയാണ് മഹാക്ഷേത്രമായ ചോറ്റാനിക്കര ദേവീക്ഷേത്രമുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ നട തുറന്നത്.

Read moreDetails

ഭാരതീയസംസ്‌കാരത്തിന്റെ കേന്ദ്രമാണ് ശ്രീരാമദാസ ആശ്രമം: മുഖ്യമന്ത്രി

ലോകം ഒരു കുടുംബമെന്ന മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്ന ശ്രീരാമദാസ ആശ്രമം ഭാരതീയസംസ്‌കാരത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവത്തിന്റെ ഹിന്ദുമഹാസമ്മേളനം...

Read moreDetails

ശബരീശന്റെ അനുഗ്രഹവുമായി കെ.ജയകുമാര്‍ ചീഫ് സെക്രട്ടറി പദവിയിലേക്ക്

കെ.ജയകുമാര്‍ അയ്യപ്പസന്നിധിയില്‍നിന്നാണ് ചീഫ് സെക്രട്ടറിയുടെ ചുമതലയേല്‍ക്കാന്‍ പുറപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് നടതുറന്നപ്പോള്‍തന്നെ ശ്രീകോവിലിനു മുന്നിലെത്തി തൊഴുതു. തിരുവനന്തപുരത്തുനിന്ന് വെള്ളിയാഴ്ച വൈകീട്ട് പുറപ്പെട്ട അദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെ...

Read moreDetails
Page 981 of 1176 1 … 980 981 982 … 1,176

പുതിയ വാർത്തകൾ