കേരളം

ശ്രീരാമലീല ഇന്നു ആരംഭിക്കും

ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ നടക്കുന്ന 22-ാമത് ശ്രീരാമനവമി ഹിന്ദുമഹാസേമ്മളനത്തിന് മുന്നോടിയായി 'ശ്രീരാമലീല'ഇന്നു (മാര്‍ച്ച് 25ന്) വൈകുന്നേരം 6ന് പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ ശ്രീരാമദാസമിഷന്‍ പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി...

Read moreDetails

കൊച്ചി തീരത്തെ എണ്ണ ഖനനത്തിന് അനുമതിയില്ല

കൊച്ചി തീരത്തെ എണ്ണ ഖനന പദ്ധതിക്ക് അനുമതി നല്‍കേണ്ടെന്ന് കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചു. വരുമാനം കുറവാകുമെന്ന കാരണത്താലാണ് കേരളത്തിന്റേത് ഉള്‍പ്പെടെ 14 എണ്ണഖനന പദ്ധതികള്‍ക്ക് അനുമതി നിഷേധിച്ചത്....

Read moreDetails

ജോസ് പ്രകാശ് അന്തരിച്ചു

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ പ്രസിദ്ധനായ ജോസ് പ്രകാശ് (87) അന്തരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കാക്കനാട്ടെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി വൃക്കരോഗത്തിന്...

Read moreDetails

ശ്രീകൂടല്‍മാണിക്യം ക്ഷേത്ര സര്‍പ്പക്കാവില്‍ മോഷണം

: ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിലെ സര്‍പ്പക്കാവില്‍ മോഷണം. ഭണ്ഡാരത്തിലുണ്ടായിരുന്ന 10,000 രൂപയോളം നഷ്ടമായി. വെള്ളിയാഴ്ച രാവിലെ സര്‍പ്പക്കാവില്‍ തൊഴാനെത്തിയ ഭക്തജനങ്ങളാണ് ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചനിലയില്‍ കണ്ടെത്തിയത്.

Read moreDetails

പാമോലിന്‍ കേസ്: വിഎസിന്റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍

പാമോലിന്‍കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും അല്‍ഫോന്‍സ് കണ്ണന്താനവും നല്‍കിയ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം വിജിലന്‍സ് എസ്.പി. വി.എന്‍ ശശിധരന്‍ കോടതിയില്‍ സമര്‍പ്പിച്ച സ്റ്റേറ്റ്‌മെന്റിലാണ്...

Read moreDetails

വേദമന്ത്രജപഘോഷങ്ങളോടെ അതിരാത്രത്തിന് തുടക്കമായി

വേദമന്ത്രജപഘോഷങ്ങളോടെ മറ്റത്തൂര്‍കുന്നിലെ യാഗ അരണിയില്‍ ആഗ്നി തെളിഞ്ഞു. ഇതോടെ കൈമുക്ക് മനയിലെ യാഗഭൂമിയില്‍ സാഗ്‌നികം അതിരാത്രത്തിന് തുടക്കമായി. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു യാഗത്തിന്റെ പ്രധാന അഗ്‌നിക്കുവേണ്ടിയുള്ള അരണികടയല്‍....

Read moreDetails

കടലിലെ വെടിവെപ്പ് തീവ്രവാദത്തിന് സമാനം -കോടതി

ഇറ്റാലിയന്‍ കപ്പലില്‍ നിന്നുണ്ടായ വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത് തീവ്രവാദത്തിന് സമാനമാണെന്ന് ഹൈക്കോടതി. കൊല്ലപ്പെട്ടവരുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ സംഭവത്തെ ഇത്തരത്തില്‍ കണക്കാക്കേണ്ടിവരുമെന്നാണ് ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ അഭിപ്രായപ്പെട്ടത്....

Read moreDetails

സി.കെ ചന്ദ്രപ്പന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന് രാഷ്ട്രീയ കേരളത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നൊഴുകിയെത്തിയ അനേകായിരങ്ങളെ സാക്ഷി നിര്‍ത്തി ചന്ദ്രപ്പന്റെ ഭൗതിക ശരീരം...

Read moreDetails

തിരുനക്കര മഹാദേവന്റെ തിരുമുറ്റം പൂരപ്പെരുമയുടെ ഉത്സവലഹരിയില്‍

പൂരപ്പെരുമയില്‍ തിരുനക്കര മഹാദേവന്റെ തിരുമുറ്റം നിറഞ്ഞു. 22 ഗജരാജാക്കന്മാരും കുടമാറ്റത്തിനു മാറ്റുകൂട്ടി. നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ പതിനായിരങ്ങളുടെ കണ്ണിനും മനസ്സിനും അഴകിന്റെ നിറച്ചാര്‍ത്തു സമ്മാനിച്ചാണ് തിരുനക്കര...

Read moreDetails

ശ്രീരാമ രഥയാത്രയ്ക്ക് പറവൂരില്‍ സ്വീകരണം നല്‍കി

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര സന്നിധിയില്‍ നിന്ന് ആരംഭിച്ച ശ്രീരാമരഥയാത്രയ്ക്ക് പറവൂരില്‍ നമ്പൂരിയച്ചന്‍ ആല്‍ പരിസരത്ത് സ്വീകരണം നല്‍കി.

Read moreDetails
Page 982 of 1172 1 981 982 983 1,172

പുതിയ വാർത്തകൾ