കേരളം

ഭാഗവത സത്രം: വിളംബരം നടന്നു

ആലപ്പുഴ തുറവൂര്‍ ക്ഷേത്രസന്നിധിയില്‍ നടക്കുന്ന അഖിലഭാരത ഭാഗവത സപ്താഹ സമിതിയുടെ ഭാഗവതസത്രത്തിന് ഗുരുവായൂരില്‍ വിളംബരം നടത്തി. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ച...

Read moreDetails

ഗതാഗതം തടസ്സപ്പെടുത്താത്ത വിധം പൊതുപ്രകടനത്തിനും ഘോഷയാത്രയ്ക്കും അനുമതി

വഴിയോരത്ത് പൊതുയോഗവും സമ്മേളനവും അനുവദിക്കാന്‍ പോലീസ് അധികാരികള്‍ക്ക് അധികാരം നല്‍കുന്ന നിയമ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. 2011ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പൊതുവഴി നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്നു...

Read moreDetails

കേരളത്തില്‍ ഭീകരവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യമുണ്ട്: ഉമ്മന്‍ചാണ്ടി

കേരളത്തിനകത്തു ചില ഭീകരവാദ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു.മുമ്പ് അതിര്‍ത്തിയില്‍ മാത്രം ആവശ്യമായിരുന്ന രാജ്യസുരക്ഷാസംവിധാനങ്ങള്‍ നാട്ടിന്‍പുറങ്ങളിലേക്കും വ്യാപിപ്പിക്കേണ്ട അവസ്ഥയാണ്. വര്‍ഗീയ...

Read moreDetails

പത്രവിതരണക്കാരുടെ സമരം: പത്രക്കെട്ടു നശിപ്പിച്ചാല്‍ കേസെടുക്കും-മുഖ്യമന്ത്രി

പത്രവിതരണക്കാര്‍ നടത്തുന്ന സമരത്തിന്റെ പേരില്‍ പത്രക്കെട്ടു നശിപ്പിക്കുകയോ കത്തിക്കുകയോ ചെയ്താല്‍ കേസെടുക്കന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പ്രശ്നം പരിഹരിക്കാന്‍ പത്രമാനേജ്മെന്റുകളുടെയും വിതരണക്കാരുടെ സംഘടനാ...

Read moreDetails

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പോലീസില്‍ വേണ്ട: ഹൈക്കോടതി

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പോലീസില്‍ ജോലിക്കെടുക്കേണ്ടെന്ന് ഹൈക്കോടതിയുടെ നീരിക്ഷണം. പോലീസ് ട്രെയിനിങ്ങിനു പോലും എടുക്കരുത്. ഇത്തരക്കാരെ നോട്ടീസ് നല്‍കാതെ പോലും പിരിച്ചുവിടാമെന്നും കോടതി നിരീക്ഷിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കി...

Read moreDetails

230 പോലീസ് സ്റേഷനുകളില്‍ സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ് ഡസ്ക്

സ്ത്രീകള്‍ക്കു നേരേയുളള അതിക്രമങ്ങള്‍ തടയാന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ പ്രത്യേക കോള്‍ സെന്ററും ദ്രുതപ്രതികരണ സേനയും രൂപീകരിക്കുമെന്ന് പി. ഐഷാപോറ്റി, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍,...

Read moreDetails

പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 36 ആക്കി

പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഒരു വര്‍ഷം കൂടി ഉയര്‍ത്തി. നിലവില്‍ 35 ആയിരുന്നു പ്രായപരിധി. ഇത് 36 ആക്കിയാണ് ഉയര്‍ത്തിയത്. പെന്‍ഷന്‍ പ്രായം 56 ആക്കി...

Read moreDetails

അനൂ‍പ് ജേക്കബ് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: പിറവത്ത്‌ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ട അനൂപ്‌ ജേക്കബ്ബ്‌ സത്യപ്രതിഞ്ജ ചെയ്‌തു. ഇന്നു രാവിലെയായിരുന്നു സത്യപ്രതിഞ്ജാ ചടങ്ങ്‌. 12,070 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ അനൂപ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. കന്നിയംഗത്തില്‍ 12...

Read moreDetails

സി.കെ.ചന്ദ്രപ്പന്‍ അന്തരിച്ചു

സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ (76) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ വച്ച് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കായിരുന്നു അന്ത്യം. മരണസമയത്ത് സി.പി.ഐ....

Read moreDetails
Page 983 of 1172 1 982 983 984 1,172

പുതിയ വാർത്തകൾ