കേരളം

13,000ത്തിലധികം സൂപ്പര്‍ ന്യൂമററി തസ്തികകള്‍ക്ക് അനുമതി

വിരമിക്കല്‍ പ്രായം 56 വയസ്സാക്കിയതുമായി ബന്ധപ്പെട്ട് 13678 തസ്തികകള്‍ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. വിരമിക്കല്‍ പ്രായം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഉണ്ടാകുമായിരുന്ന എല്ലാ തസ്തികകളിലും പുതിയ...

Read moreDetails

പകഴിയം അതിരാത്രത്തിന് മറ്റത്തൂര്‍ ഗ്രാമം ഒരുങ്ങി

ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം പകഴിയം സമ്പ്രദായത്തില്‍ നടക്കുന്ന അതിരാത്രത്തിന് നാളെ തുടക്കമാകുമെന്ന് സംഘാടകരായ ത്രേതാഗ്നി ഫൌണ്ടേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തൃശൂര്‍ കൊടകര മറ്റത്തൂര്‍ കുന്നില്‍ ആരംഭിക്കുന്ന...

Read moreDetails

സാംസ്കാരിക വിദ്യാഭ്യാസത്തിനു വിദ്യാനികേതന്‍ വിദ്യാലയങ്ങള്‍ മാതൃക: ശശികല ടീച്ചര്‍

സാംസ്കാരിക വിദ്യാഭ്യാസത്തിനു വിദ്യാനികേതന്‍ വിദ്യാലയങ്ങള്‍ മാതൃകയാണെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. ഓണാഘോഷത്തോടനുബന്ധിച്ച്‌ കൂടാളി വിവേകാനന്ദ വിദ്യാലയത്തില്‍ നടന്ന മാതൃസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു...

Read moreDetails

ശബരിമല: ഭക്തര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

ശബരിമലയില്‍ ഉത്സവ സീസണ്‍ തുടങ്ങുന്ന സാഹചര്യത്തില്‍ ഭക്തജനങ്ങള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പമ്പയില്‍ മാലിന്യം കുമിഞ്ഞുകൂടുന്നതു തടയാന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി. ജസ്റീസ് തോട്ടത്തില്‍...

Read moreDetails

ആറന്മുള വിമാനത്താവളം: നെല്‍വയല്‍ നികത്തല്‍ തടയാന്‍ കളക്ടര്‍ക്കു നിര്‍ദേശം

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആറന്മുള വിമാനത്താവള വികസനത്തിന്റെ പേരില്‍ ഏക്കര്‍ കണക്കിനു നെല്‍വയല്‍ നികത്തല്‍ നിര്‍ത്തിവയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പത്തനംതിട്ട കളക്ടര്‍ക്കു നിര്‍ദേശം...

Read moreDetails

ചുമര്‍ച്ചിത്രങ്ങളുടെ പ്രിന്റുകള്‍ പുറത്തിറക്കി

ഗുരുവായൂര്‍ ദേവസ്വം ചുമര്‍ച്ചിത്രങ്ങളുടെ ശേഖരത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 12 പ്രശസ്ത ചിത്രങ്ങളുടെ പ്രിന്റുകള്‍ പുറത്തിറക്കി. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ എം.പി. വീരേന്ദ്രകുമാര്‍ സ്വാമി സന്ദീപാനന്ദഗിരിക്ക് ആദ്യകോപ്പി...

Read moreDetails

വിരമിക്കല്‍ ഒഴിവിലേക്ക് ഉടന്‍ പിഎസ്‌സി നിയമനം

പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം ഉയര്‍ത്തിയതിനു പകരമായി, ഈ മാസം 31നു വിരമിക്കേണ്ടിയിരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തിനു തുല്യമായ ഒഴിവുകളിലേക്കു നിയമനം നടത്താന്‍ പിഎസ്‌സിയോടു സര്‍ക്കാര്‍ ഉടന്‍...

Read moreDetails

പകല്‍പ്പൂരം നാളെ, നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി

തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകല്‍പ്പൂരം പ്രമാണിച്ചു നാളെ കോട്ടയം നഗരത്തില്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രാവിലെ 11 മുതല്‍ ഭാരവണ്ടികള്‍ക്കു നഗരത്തിലേക്കു പ്രവേശനം അനുവദിക്കില്ല. വടക്കുനിന്നു തെക്കോട്ടു പോകേണ്ട ഭാരവണ്ടികള്‍...

Read moreDetails

പിറവത്ത് യുഡിഎഫിന് വന്‍ വിജയം

പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ വിജയം. 12070 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് - ജേക്കബിലെ അനൂപ് ജേക്കബ് വന്‍ വിജയം നേടി. ഇടതുപക്ഷത്തിനു...

Read moreDetails
Page 984 of 1172 1 983 984 985 1,172

പുതിയ വാർത്തകൾ