കേരളം

ഇറ്റാലിയന്‍ നാവികരുടെ റിമാന്‍ഡ് ഏപ്രില്‍ രണ്ട് വരെ നീട്ടി

മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികരുടെ റിമാന്‍ഡ് 14 ദിവസത്തേക്കു കൂടി നീട്ടി. ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലക്സിയിലെ സുരക്ഷാ ഭടന്മാരായ ലസ്തോറേ മാസി മിലിയാനോ, സാല്‍വത്തോറേ ജിറോണ്‍...

Read moreDetails

ശബരിമല വികസനത്തിനു 30 കോടി

ശബരിമലയുടെ വികസനത്തിനായി മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ 30 കോടി രൂപയാണ് ബജ റ്റില്‍ വകയിരുത്തിയിട്ടുള്ളത്. അടുത്ത മണ്ഡലകാലത്തിനു മുമ്പായി വിലിയ നടപ്പന്തലിന് ഒരു നിലകൂടി നിര്‍മിക്കും.

Read moreDetails

ദേവസ്വം ജീവനക്കാര്‍ക്ക് ദോഷകരമായ വ്യവസ്ഥകള്‍ മാറ്റണം

പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗീകരിച്ച ദേവസ്വം നിയമനവ്യവസ്ഥയില്‍ ജീവനക്കാര്‍ക്ക് ദോഷകരമായവ നീക്കംചെയ്യണമെന്ന് അംഗീകൃത സംഘടനയായ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു.

Read moreDetails

പെന്‍ഷന്‍ പ്രായം 56 ആക്കുന്നതിനു മാര്‍ച്ച് 31 മുതല്‍ പ്രാബല്യം: മുഖ്യമന്ത്രി

പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തിലെ തീരുമാനം മാര്‍ച്ച് 31 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാര്‍ച്ച് 31 മുതല്‍ വിരമിക്കുന്നവര്‍ക്കു...

Read moreDetails

പത്രജീവനക്കാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധം

സംസ്ഥാന ബജറ്റില്‍ പത്രജീവനക്കാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ കേരള ന്യൂസ്പേപ്പര്‍ എംപ്ളോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇ.വി. രവീന്ദ്രനും ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ടും പ്രതിഷേധിച്ചു.

Read moreDetails

ക്ഷേത്രത്തില്‍ മോഷണം പതിവാക്കിയ തമിഴ്‌സ്ത്രീ പിടിയില്‍

ക്ഷേത്രത്തില്‍ മോഷണം പതിവാക്കിയ തമിഴ് സംഘത്തിലെ ഒരു സ്ത്രീ പിടിയിലായി. കോയമ്പത്തൂര്‍ സ്വദേശിനി തിലക (55) മാണ് പിടിയിലായത്. ഞായറാഴ്ച ദര്‍ശനത്തിനെത്തിയ കുടുംബത്തിലെ ഒന്നരവയസ്സുള്ള കുട്ടിയുടെ കാലിലെ...

Read moreDetails

ബജറ്റ് ചോര്‍ച്ച: സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് റൂളിങ്

ബജറ്റിലെ ചില കാര്യങ്ങള്‍ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ച് സഭയെ അറിയിക്കണമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. ബജറ്റ് ചോര്‍ന്നതായി പ്രതിപക്ഷ നേതാവ് ബജറ്റ് അവതരിപ്പിക്കുന്നതിനുമുമ്പായി സ്പീക്കര്‍ക്ക് പരാതിയായി...

Read moreDetails

ശ്രീരാമനവമി രഥയാത്രയ്ക്ക് കോഴിക്കോട് ഭക്തിനിര്‍ഭരമായ സ്വീകരണം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ശ്രീരാമരഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. ജില്ലയില്‍ രഥപരിക്രമണത്തിനു സമാപനം കുറിച്ചുകൊണ്ട് ഇന്നലെ(ഞായറാഴ്ച) 6.30ന് പുതിയറ പുണ്യഭൂമിയില്‍...

Read moreDetails

വാഹനങ്ങളുടെ റോഡ് നികുതി വിലയുടെ അടിസ്ഥാനത്തില്‍ വര്‍ധിപ്പിച്ചു

വാഹനങ്ങളുടെ റോഡ് നികുതി വിലയുടെ അടിസ്ഥാനത്തില്‍ വര്‍ധിപ്പിച്ചു. 5 ലക്ഷം വരെ 6%, 10 ലക്ഷം വരെ 8%, 10നു മുകളില്‍ 10%, 15 ലക്ഷത്തിനു മുകളില്‍...

Read moreDetails

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരേ തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധം

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരേ തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. കരിങ്കൊടികളുമായി നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്...

Read moreDetails
Page 985 of 1171 1 984 985 986 1,171

പുതിയ വാർത്തകൾ