രഥയാത്രയ്ക്കുനേരെ അമരവിളയില്‍ ആക്രമണം നടത്തിയ എല്ലാ പ്രതികളെയും അറസ്റ്റുചെയ്യണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി എസ്.കെ.ജയകുമാറും ട്രഷറര്‍ അഡ്വ. രത്‌നകുമാറും ആവശ്യപ്പെട്ടു.
Read moreDetailsമത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നതിനെത്തുടര്‍ന്ന് തടഞ്ഞുവെച്ചിട്ടുള്ള ഇറ്റാലിയന്‍ കപ്പലിനെ സോപാധികം വിട്ടയക്കാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്.
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ചുള്ള 22-ാമത് ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ഇന്നു വൈകുന്നേരം 6.30ന് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ശ്രീരാമദാസാശ്രമം പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി...
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായുള്ള ശ്രീരാമരഥയാത്ര കന്യാകുമാരിയില്‍ നിന്നുതിരിച്ച് ഇന്നുരാവിലെ 9ന് കളിയിക്കവിള വഴി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചു. രഥം രാവിലെ11ന്...
Read moreDetailsഗുരുവായൂര്‍ ദേവസ്വത്തിന് 186,95,59,000 രൂപ വരവും 178,05,93,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. 8,89,66,000 രൂപ മിച്ചവും കണക്കാക്കുന്നു. ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും വികസനം ലക്ഷ്യമിട്ടുള്ള ഗുരുവായൂര്‍ ടെമ്പിള്‍...
Read moreDetailsരാവിലത്തെ ലോഡ്‌ഷെഡിങ് ഒഴിവാക്കി വൈകിട്ടു മാത്രം അര മണിക്കൂര്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചു. രാവിലെയും വൈകിട്ടും പീക്ക് ലോഡ് സമയത്ത് അര മണിക്കൂര്‍...
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്റെ ആഭിമുഖ്യത്തില്‍ രാമനവമിയോടനുബന്ധിച്ച് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍നിന്നും ആരംഭിച്ച രഥയാത്രയെ അമരവിളയില്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
Read moreDetailsസ്വാമി ഉദിത് ചൈതന്യ ബോട്‌സ്‌വാനയില്‍ എത്തുന്നു. ഏപ്രില്‍ അഞ്ചുമുതല്‍ ഏഴുവരെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികള്‍ അദ്ദേഹം പങ്കെടുക്കും. ബാലാജി ടെമ്പിള്‍ ബ്ലോക്ക് എട്ടില്‍...
Read moreDetailsഇറ്റാലിയന്‍ കപ്പലായ 'എന്റിക ലെക്‌സി' ഉപാധികളോടെ വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേരള തീരത്ത് മീന്‍പിടിത്തക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് കപ്പല്‍ പിടിച്ചിട്ടിരുന്നത്. മൂന്നു കോടി രൂപയുടെ...
Read moreDetailsമന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍.ഇതിനെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ഗണേഷ്‌കുമാറിന്റെ മറുപടി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies