കേരളം

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: പ്രതികളെ അറസ്റു ചെയ്യണം

മലയാലപ്പുഴ നല്ലൂര്‍ ഉപ്പിടുംപാറ മലനട ക്ഷേത്രപരിസരത്ത് മദ്യപാനം നടത്തിയതിനെ വിലക്കിയ ക്ഷേത്രഭരണ സമിതിയംഗങ്ങളായ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ അതിക്രമിച്ചു കയറി വീടുകള്‍ ആക്രമിക്കുകയും സ്ത്രീകളടക്കമുള്ളവരെ മര്‍ദിക്കുകയും...

Read moreDetails

ചോറ്റാനിക്കര ദേവീക്ഷേത്രമുള്‍പ്പെടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളില്‍ കതിനവെടി വഴിപാട് നിര്‍ത്തി

ചോറ്റാനിക്കര ദേവീക്ഷേത്രമുള്‍പ്പെടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളില്‍ കതിനവെടി വഴിപാട് നിര്‍ത്തി. ആചാരവെടികള്‍പോലും ഇല്ലാതെയാണ് മഹാക്ഷേത്രമായ ചോറ്റാനിക്കര ദേവീക്ഷേത്രമുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ നട തുറന്നത്.

Read moreDetails

ഭാരതീയസംസ്‌കാരത്തിന്റെ കേന്ദ്രമാണ് ശ്രീരാമദാസ ആശ്രമം: മുഖ്യമന്ത്രി

ലോകം ഒരു കുടുംബമെന്ന മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്ന ശ്രീരാമദാസ ആശ്രമം ഭാരതീയസംസ്‌കാരത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവത്തിന്റെ ഹിന്ദുമഹാസമ്മേളനം...

Read moreDetails

ശബരീശന്റെ അനുഗ്രഹവുമായി കെ.ജയകുമാര്‍ ചീഫ് സെക്രട്ടറി പദവിയിലേക്ക്

കെ.ജയകുമാര്‍ അയ്യപ്പസന്നിധിയില്‍നിന്നാണ് ചീഫ് സെക്രട്ടറിയുടെ ചുമതലയേല്‍ക്കാന്‍ പുറപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് നടതുറന്നപ്പോള്‍തന്നെ ശ്രീകോവിലിനു മുന്നിലെത്തി തൊഴുതു. തിരുവനന്തപുരത്തുനിന്ന് വെള്ളിയാഴ്ച വൈകീട്ട് പുറപ്പെട്ട അദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെ...

Read moreDetails

സന്നിധാനത്ത് രണ്ട് കുടിവെള്ളസംഭരണികൂടി നിര്‍മ്മിക്കും

ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ ശബരിമല സന്നിധാനത്ത് രണ്ട് കുടിവെള്ള സംഭരണികള്‍കൂടി നിര്‍മ്മിക്കും. പാണ്ടിത്താവളത്ത് നിലവിലുള്ള രണ്ട് കുടിവെള്ളസംഭരണികള്‍ക്കു സമീപമാണ് പുതിയ ടാങ്കുകള്‍ പണിയുക. ഇരുപതുലക്ഷം ലിറ്റര്‍ വീതം നാല്‍പതുലക്ഷം...

Read moreDetails
Page 976 of 1171 1 975 976 977 1,171

പുതിയ വാർത്തകൾ