കേരളം

ആറാട്ടുപുഴ പൂരത്തിനു തുടക്കമായി

ചേര്‍പ്പ്: ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയായ ആറാട്ടുപുഴ പൂരത്തിനു തുടക്കമായി. ദേവമേളയുടെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് 15 ആനകളുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളിയതോടെയാണു പൂരംചടങ്ങുകള്‍ തുടങ്ങിയത്. പിന്നീടു...

Read moreDetails

പവര്‍കട്ട് മെയ് 31 വരെ

സംസ്ഥാനത്ത് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ലോഡ്‌ഷെഡ്ഡിങ് മെയ് 31 വരെ തുടരുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. വൈദ്യുതിക്ഷാമം തുടരുകയാണെങ്കില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പത്ത് ശതമാനം ലോഡ് ഷെഡ്ഡിങ്...

Read moreDetails

തിടപ്പള്ളി കത്തിനശിച്ചു.

ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെ തിടപ്പള്ളി കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി 10.45 നാണ് തീപ്പിടിത്തമുണ്ടായത്. ക്ഷേത്ര ജീവനക്കാരാണ് തീപടര്‍ന്നത് ആദ്യം കണ്ടത്. നാലമ്പലത്തിനോട് ചേര്‍ന്ന് തിടപ്പിള്ളിയുടെ ഇരുപതടി നീളത്തിലും ഏതാണ്ട്...

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ സാഹിത്യസമ്മേളനം ഇന്ന്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ജ്യോതിക്ഷേത്രത്തിനുമുന്നില്‍ പ്രത്യേകം തയാറാക്കിയ അയോധ്യാനഗരിയില്‍ നടക്കുന്ന ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായ സാഹിത്യസമ്മേളനം ഇന്ന് വൈകുന്നേരം 6.30ന് നടക്കും. മുന്‍ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍...

Read moreDetails

ഫിലഡില്‍ഫിയായില്‍ ശ്രീനാരായണ ഗുരുദേവ മന്ദിരം

അമേരിക്കന്‍ ഐക്യനാട്ടിലെ പ്രഥമ ശ്രീനാരായണ ഗുരുദേവ മന്ദിരം വരുന്ന സെപ്തംബറില്‍ ഗുരുദേവ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഫിലഡല്‍ഫിയയിലെ അപ്പര്‍ ഡാബിയില്‍ ഉദ്ഘാടനം ചെയ്യും. ഫിലാഡല്‍ഫിയ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന...

Read moreDetails

29-ാമത് അഖിലഭാരത ഭാഗവത സത്രത്തിന് തിരിതെളിഞ്ഞു

29-ാമത് അഖിലഭാരത ഭാഗവത സത്രത്തിന് തുറവൂര്‍ മഹാക്ഷേത്ര സന്നിധിയില്‍ തിരിതെളിഞ്ഞു. പതിനായിരങ്ങളുടെ നാരായണ മന്ത്രജപങ്ങള്‍ക്കിടെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലായിരുന്നു സത്ര സമാരംഭം. കേന്ദ്ര ഊര്‍ജ്ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഭദ്രദീപം...

Read moreDetails

അഞ്ചാം മന്ത്രി: എന്‍.എസ്.എസ്സും എതിര്‍ത്തു

മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നത് സാമുദായിക സന്തുലനം തകര്‍ക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ലീഗിന്റെ കടുംപിടുത്തതിന് യു.ഡി.എഫ് വഴങ്ങരുതെന്നും...

Read moreDetails

അഞ്ചാം മന്ത്രി: ലീഗിന് വഴങ്ങേണ്ടതില്ലെന്ന് കെപിസിസി

ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതിനെതിരെ കെ.പി.സി.സി നേതൃയോഗത്തില്‍ ശക്തമായ എതിര്‍പ്പ്. ലീഗിന്റെ ധാര്‍ഷ്ട്യത്തിനു വഴങ്ങേണ്ടതില്ലെന്നും, കോണ്‍ഗ്രസിനു കോട്ടമുണ്ടാകാത്ത തരത്തില്‍ പ്രശ്‌നം പരിഹരിക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

Read moreDetails

ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമനവമി സമ്മേളനം ഇന്നലെ തിരുവനന്തപുരത്ത് തീര്‍ത്ഥപാദമണ്ഡപത്തില്‍ ഗുരുവായൂര്‍ദേവസ്വംബോര്‍ഡ് അംഗം അഡ്വ.ജി.മധുസൂദനന്‍ പിള്ള ഉദ്ഘാടനം ചെയ്തു. രാമായണത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും...

Read moreDetails
Page 975 of 1171 1 974 975 976 1,171

പുതിയ വാർത്തകൾ