കേരളം

‘മഹിമ’യുടെ വിഷുക്കണി

മലയാളി ഹിന്ദുമണ്ഡലത്തിന്റെ (മഹിമ) ആഭിമുഖ്യത്തില്‍ വിഷുക്കണി ഏപ്രില്‍ 14 ശനിയാഴ്ച രാവിലെ നാലു മുതല്‍ ആറുവരെ ന്യൂയോര്‍ക്കിലെ വിവിധ ഗൃഹങ്ങളില്‍ നടന്നു. വിഷു ആഘോഷം ഏപ്രില്‍ 22...

Read moreDetails

റിപ്പോ നിരക്ക് അര ശതമാനം കുറച്ചു

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് അര ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് എട്ടര ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമായി കുറഞ്ഞു. കരുതല്‍ ധനാനുപാതത്തില്‍(സിആര്‍ആര്‍ അനുപാതം) മാറ്റമില്ല....

Read moreDetails

കുട്ടനാട് പാക്കേജിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ടെന്ന് ഡോ. എം.എസ്. സ്വാമിനാഥന്‍

കുട്ടനാട് പാക്കേജിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ടെന്ന് ഡോ. എം.എസ്. സ്വാമിനാഥന്‍. വിവിധ വകുപ്പുകളുടെ ഏകോപനത്തിന് കുട്ടനാട് പ്രോജക്ട് ഡയറക്ടറെ നിയമിച്ചതിലും സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയില്‍ കുട്ടനാട്-...

Read moreDetails

ഡല്‍ഹി ഇമാമും തങ്ങളും ഒരേ വര്‍ഗീയ കാര്‍ഡിറക്കുന്നു -പി. പരമേശ്വരന്‍

ഡല്‍ഹിയിലെ ഷാഹി ഇമാമും പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും ഒരേ വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ പറഞ്ഞു. സമാജ്‌വാദിയുടെ കരുത്തനായ നേതാവെന്നറിയപ്പെടുന്ന...

Read moreDetails

സ്വാമി ഭാരതീതീര്‍ഥയ്ക്ക് അനന്തപുരിയുടെ സ്വീകരണം

ശൃംഗേരി ശാരദാപീഠം മഠാധിപതി സ്വാമി ഭാരതീതീര്‍ഥയ്ക്ക് അനന്തപുരിയുടെ സ്വീകരണം. ഈഞ്ചയ്ക്കലില്‍നിന്ന് മന്ത്രി വി.എസ്.ശിവകുമാറിന്റെ നേതൃത്വത്തില്‍ സ്വാമികളെ സ്വീകരിച്ചാനയിച്ചു. സഹസ്രനാമജപത്തോടെയും ഭജനയോടെയും ഭക്തര്‍ ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു.

Read moreDetails

ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ ജപ്പാന്‍ സന്ദര്‍ശിച്ചു

ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ ജപ്പാന്‍ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി യോഷിഹികോ നോഡയുമായി അദ്ദേഹം ചര്‍ച്ചനടത്തി. സമ്മര്‍ദവും അക്രമങ്ങളുമില്ലാത്ത സമൂഹം എന്ന സന്ദേശത്തിന്റെ പ്രചാരണാര്‍ഥമാണ് ശ്രീശ്രീ രവിശങ്കര്‍ ജപ്പാനിലെത്തിയത്.

Read moreDetails

ശബരിമല വികസനത്തില്‍ കര്‍ണാടകം പങ്കാളിയാകാം: യെദ്യൂരപ്പ

കേരള സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ ശബരിമലയുടെ വികസനത്തില്‍ പങ്കാളികളാകാന്‍ കര്‍ണാടകം തയ്യാറാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും തിര്‍ത്ഥാടകരുടെ ക്ഷേമവുമാണ് ശബരിമലയില്‍ ആവശ്യം....

Read moreDetails

വിഴിഞ്ഞം തുറമുഖം : വെല്‍സ്‌പണുമായി ചര്‍ച്ച തുടങ്ങും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പുകാരാവാന്‍ ടെന്‍ഡര്‍ നല്‍കിയ വെല്‍സ്​പണ്‍ കണ്‍സോര്‍ഷ്യവുമായി സര്‍ക്കാര്‍ ഈയാഴ്ച വിലപേശല്‍ തുടങ്ങും. വെല്‍സ്​പണിന്റെ നിബന്ധനകളില്‍ ഇളവു വരുത്തുന്നതിനെപ്പറ്റിയാണ് ചര്‍ച്ച.

Read moreDetails

അയ്യപ്പന്റെ പ്രസാദമെന്ന് ഗാനഗന്ധര്‍വന്‍ ഹരിവരാസനംപുരസ്‌കാരം യേശുദാസിന് സമ്മാനിച്ചു

ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ പ്രഥമ ഹരിവരാസനം പുരസ്‌കാരം ഗായകന്‍ യേശുദാസിന് സമ്മാനിച്ചു. സന്നിധാനത്ത് വിഷുദിനത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാറാണ് പുരസ്‌കാരം നല്‍കിയത്. രാജുഏബ്രഹാം എം.എല്‍.എ...

Read moreDetails

പാര്‍ട്ടിയില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടില്ല -ഉമ്മന്‍ചാണ്ടി

തനിക്കെതിരെ കോണ്‍ഗ്രസില്‍ ആരും ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാ സ്ഥലത്തുനിന്നും തനിക്ക് പിന്തുണ കിട്ടുന്നുണ്ട്. ആവശ്യത്തിലധികം പിന്തുണ പാര്‍ട്ടിയില്‍ നിന്ന് കിട്ടുന്നുണ്ട് -ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്...

Read moreDetails
Page 974 of 1176 1 973 974 975 1,176

പുതിയ വാർത്തകൾ