കേരളം

റിയര്‍ അഡ്മിറല്‍ മധുസൂദനന്‍ ചുമതലയേറ്റു

കൊച്ചി നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡിന്റെ പ്രഥമ അഡ്മിറല്‍ സൂപ്രണ്ടായി റിയര്‍ അഡ്മിറല്‍ ശൈലേന്ദ്രന്‍ മധുസൂദനന്‍ ചുമതലയേറ്റു. 1978 ലാണ് ആലപ്പുഴ സ്വദേശിയായ റിയര്‍ അഡ്മിറല്‍ മധുസൂദനന്‍...

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ ആറാട്ട് ഘോഷയാത്ര ഇന്ന്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവം ഇന്നു ആറാട്ടോടുകൂടി സമാപിക്കും. വൈകുന്നേരം 3ന് ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ആറാട്ട് ഘോഷയാത്ര ചേങ്കോട്ടുകോണം,...

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായ വിശ്വശാന്തി സമ്മേളനം പദ്മനാഭദാസ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസ ആശ്രമം പ്രസിഡന്റ്...

Read moreDetails

മാധവന്‍ നായരുടെ ഹര്‍ജി മെയ് 24 ലേക്ക് മാറ്റി

കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ നല്‍കിയ ഹര്‍ജി മെയ് 24ന് പരിഗണിക്കാന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മാറ്റിവച്ചു. കേന്ദ്ര സര്‍ക്കാര്‍...

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായി ഇന്നുവൈകുന്നേരം 6.30ന് ജ്യോതിക്ഷേത്രത്തിനുമുന്നിലെ അയോധ്യാനഗരിയില്‍ വിശ്വശാന്തി സമ്മേളനം നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം പദ്മനാഭദാസ ഉത്രാടം തിരുനാള്‍...

Read moreDetails

കേരളപോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ചങ്ങനാശേരിയില്‍

കേരളപോലീസ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം 15,16 തീയതികളില്‍ ചങ്ങനാശേരി എസ്ബി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 15ന് രാവിലെ 9.30ന് ജില്ലാ പ്രസിഡന്റ് ഷിബു എംഎസ്്...

Read moreDetails

പ്രതിഷ്ഠാ മഹോത്സവം

പതിനേഴാം മൈല്‍ ഇലഞ്ഞിക്കല്‍ കോവിലില്‍ പുനരുദ്ധരിച്ച പുതിയ ശ്രീകോവിലിന്റെ പ്രതിഷ്ഠാമഹോത്സവം ഇന്നു നടക്കും. 300 വര്‍ഷം പഴക്കമുള്ള ഇലഞ്ഞി മരമാണ് ക്ഷേത്രത്തിലെ പ്രധാന പ്രത്യേകത. പ്രതിഷ്ഠാ ചടങ്ങിന്...

Read moreDetails

യേശുദാസിന് നിയമസഭയുടെ ആദരം നാളെ

ഗായകന്‍ ഡോ.കെ.ജെ.യേശുദാസ് ചലച്ചിത്ര സംഗീതരംഗത്ത് അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ കേരള നിയമസഭ അദേഹത്തെ ആദരിക്കും. നാളെ വൈകുന്നേരം ഏഴിന് നിയമസഭയിലെ മെംബേഴ്സ് ലോഞ്ചില്‍ സംഘടിപ്പിക്കുന്ന ചടങ്ങ്...

Read moreDetails

കേരളത്തിലേക്കു കൂടുതല്‍ ട്രെയിന്‍ വേണം: വെസ്റേണ്‍ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷന്‍

കേരളത്തിലേക്കു കൂടുതല്‍ ട്രെയിന്‍ ആവശ്യപ്പെട്ടുകൊണ്ട് ട്രെയിന്‍ യാത്രക്കാരുടെ സംഘടനയായ വെസ്റേണ്‍ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷന്‍ കേരള എംപിമാര്‍ക്കു കത്തയച്ചു. 1984 മുതല്‍ തീരുമാനമാകാതെ കിടക്കുന്ന കോട്ടയം വഴിയുള്ള...

Read moreDetails
Page 973 of 1172 1 972 973 974 1,172

പുതിയ വാർത്തകൾ