കേരളം

വിഷുക്കണിദര്‍ശനത്തിനായി ശബരിമല ഒരുങ്ങി

വിഷുക്കണിദര്‍ശനത്തിനായി ശബരിമല ഒരുങ്ങി. 14ന് പുലര്‍ച്ചെ നാലുമുതല്‍ ഏഴുവരെയാണ് കണിദര്‍ശനം. ഭക്തര്‍ക്ക് വിഷുക്കണിക്കൊപ്പം അയ്യപ്പനെയും ദര്‍ശിക്കാം. ശ്രീകോവിലില്‍ നിന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കും.

Read moreDetails

ഭാരതീതീര്‍ത്ഥ സ്വാമിക്ക് സ്വീകരണം നല്‍കി

ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീ തീര്‍ത്ഥ സ്വാമിക്ക് കൊച്ചി കരന്തയാര്‍ പാളയം മഹാസമൂഹത്തിന്റെയും ബ്രാഹ്മിന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെയും ഭാരതീ തീര്‍ത്ഥവേദ പാഠശാലയുടെയും ആഭിമുഖ്യത്തില്‍ മട്ടാഞ്ചേരിയില്‍ ഊഷ്മളമായ സ്വീകരണം...

Read moreDetails

ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ രണ്ടരയ്ക്ക്

ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ശനിയാഴ്ച പുലര്‍ച്ചെ 2.30 ന്. മൂന്നര മണിവരെ കണിദര്‍ശനം ഉണ്ടാകും. പുലര്‍ച്ചെ രണ്ടിന് മേല്‍ശാന്തി സുമേഷ് നമ്പൂതിരിയുടെ മുറിയിലെ ഗുരുവായൂരപ്പന്റെ ചിത്രവും നിറഞ്ഞുകത്തുന്ന...

Read moreDetails

ജഗതി ശ്രീകുമാറിനെ വെല്ലൂരിലേക്കു മാറ്റി

വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. മിംസ് ആശുപത്രിയില്‍ നിന്ന് ഇന്നലെ രാവിലെ...

Read moreDetails

അഴിച്ചുപണി സാമുദായിക സന്തുലനം ഉറപ്പാക്കാനല്ല: ഉമ്മന്‍ ചാണ്ടി

ജനങ്ങളുമായി ഇടപെടുന്നതിനു കൂടുതല്‍ സമയം ലഭിക്കുന്നതിനുവേണ്ടിയാണു സുപ്രധാനമായ ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിഞ്ഞതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുമ്പോള്‍ അതിന്റെ തിരക്കു കാരണം കൂടുതല്‍...

Read moreDetails

ദേവസ്വം ബോര്‍ഡിനെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടു ഹര്‍ജി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദക്ഷിണ ഒഴികെയുള്ള തുക ഭണ്ഡാരത്തില്‍ നിക്ഷേപിക്കണം എന്ന് എഴുതിവയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവു പാലിക്കാത്തതിനാല്‍ ബോര്‍ഡ് അധികൃതര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന്...

Read moreDetails

മഞ്ഞളാംകുഴി അലിയും അനൂപ് ജേക്കബും അധികാരമേറ്റു

കാത്തിരിപ്പിനൊടുവില്‍ മഞ്ഞളാം കുഴി അലിയും അനൂപ് ജേക്കബും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ചൊല്ലി കൊടുത്ത സത്യപ്രതിജ്ഞ അനൂപ് ജേക്കബ് ദൈവനാമത്തിലും...

Read moreDetails

ആഭ്യന്തരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്

മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതിനുപിന്നാലെ മന്ത്രിമാരുടെ വകുപ്പുകളില്‍ വന്‍ അഴിച്ചുപണി. മുഖ്യമന്ത്രിയുടെ ചുമതലയിലുണ്ടായിരുന്ന ആഭ്യന്തരവകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കി. അടൂര്‍ പ്രകാശാണ് പുതിയ റവന്യൂമന്ത്രി. ആരോഗ്യവകുപ്പ്...

Read moreDetails
Page 972 of 1172 1 971 972 973 1,172

പുതിയ വാർത്തകൾ