കേരളം

നവോദയ അപ്പച്ചന് കേരളത്തിന്റെ അന്ത്യാഞ്ജലി

മലയാളസിനിമയില്‍ പരീക്ഷണത്തിനു പുതിയ അദ്ധ്യായം കുറിച്ച ചലച്ചിത്രനായകനു കൈരളിയുടെ അന്ത്യയാത്രാമൊഴി. തിങ്കളാഴ്ച അന്തരിച്ച നവോദയ അപ്പച്ചന്റെ (87) മൃതദേഹം കൊച്ചിയിലെ പൊതുദര്‍ശനത്തിനു ശേഷം ഇന്നലെ രാത്രി ചെന്നൈയിലേക്കു...

Read moreDetails

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ 11.30നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിക്കും. റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് ഈ വര്‍ഷത്തെ ഫലപ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നു ഫലം വന്നിരുന്നു....

Read moreDetails

കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഒരുകോടി വീതം നഷ്ടപരിഹാരം

മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാനുള്ള ധാരണാപത്രത്തില്‍ ഇരുകക്ഷികളും ഒപ്പിട്ടു. മരിച്ച ജലസ്റ്റിന്റെ ഭാര്യ ഡോറമ്മയ്ക്ക് ഒരു കോടി...

Read moreDetails

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിന്

: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിനു നടത്തും. വോട്ടെണ്ണല്‍ ജൂണ്‍ 15 നാണ്. പത്രികാസമര്‍പ്പണം മേയ് 16 ന് അവസാനിക്കും. പത്രികകളുടെ സൂക്ഷ്മപരിശോധന മേയ് 17 നു...

Read moreDetails

നവോദയ അപ്പച്ചന്‍ അന്തരിച്ചു

മലയാള ചലച്ചിത്ര നിര്‍മാതാവ്‌ നവോദയ അപ്പച്ചന്‍ (എം.സി. പുന്നൂസ്‌ - 88) അന്തരിച്ചു. ഈ മാസം 17 നു വൈകിട്ട്‌ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ...

Read moreDetails

തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ കനത്ത മഴയ്‌ക്ക്‌ സാധ്യത

തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം. കന്യാകുമാരിക്ക്‌ തെക്ക്‌ രൂപംകൊണ്ട ന്യൂനമര്‍ദമാണ്‌ മഴയ്‌ക്ക്‌ സാധ്യത വര്‍ധിപ്പിക്കുന്നത്‌.

Read moreDetails

ഡോക്ടര്‍മാരുടെ സമരത്തെ ശക്തമായി നേരിടും: ആരോഗ്യമന്ത്രി

മെഡിക്കല്‍ പി.ജി ഡോക്‌ടര്‍മാരും ഹൗസ്‌ സര്‍ജന്‍മാരും ആരംഭിച്ച അനിശ്ചിതകാല സമരത്തെ ശക്തമായി നേരിടുമെന്ന്‌ ആരോഗ്യമന്ത്രി വി.എസ്‌.ശിവകുമാര്‍ പറഞ്ഞു. സമരക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടും സമരത്തില്‍ നിന്നും...

Read moreDetails

പരസ്യ പ്രസ്താവന: നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും -ചെന്നിത്തല

പരസ്യ പ്രസ്താവന നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന്റെ കെട്ടുറപ്പിന് കക്ഷിനേതാക്കളും പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം...

Read moreDetails

ബിജെപി സംസ്ഥാന സമ്മേളനം മാറ്റിവച്ചു

നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മേയ് 10 മുതല്‍ 13 വരെ തൃശൂരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിജെപി സംസ്ഥാന സമ്മേളനം മാറ്റിവച്ചതായി പ്രസിഡന്റ് വി. മുരളീധരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു....

Read moreDetails

പെട്രോള്‍ പമ്പുടമകളുടെ ദേശീയ സമരം പിന്‍വലിച്ചു

ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് 23ന് പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ പണിമുടക്ക് പിന്‍വലിച്ചു. പെട്രോളിയംമന്ത്രി ജയ്പാല്‍ റെഡ്ഡിയും പെട്രോളിയം സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഫെഡറേഷന്‍ പ്രസിഡന്‍റ്...

Read moreDetails
Page 971 of 1175 1 970 971 972 1,175

പുതിയ വാർത്തകൾ