കേരളം

പൊങ്കാല കലങ്ങളെത്തി

മാര്‍ച്ച് 7 ന് നടക്കാനിരിക്കുന്ന ആറ്റുകാല്‍ പൊങ്കാലയക്കുവേണ്ടിയുള്ള കലങ്ങള്‍. തിരുവനന്തപുരം വെട്ടിമുറിച്ചകോട്ടയ്ക്കുമുന്നില്‍ നിന്നുള്ള ദൃശ്യം.

Read moreDetails

സീനിയര്‍ ജേണലിസ്റ്റ് ഫോറം നിവേദനം നല്‍കി

പത്രപ്രവര്‍ത്തക പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, പത്രപ്രവര്‍ത്തകക്ഷേമ പെന്‍ഷന്‍ സമിതിയില്‍ പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സീനിയര്‍ ജേണലിസ്റ്റ് ഫോറം നിവേദനം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.എം.മാണി,...

Read moreDetails

ശ്രീജിത്തിനെതിരായ വ്യാജപരാതികള്‍ അന്വേഷിക്കണം: എഡിജിപി

ഉത്തരമേഖലാ ഡിഐജി എസ്. ശ്രീജിത്തിനെതിരേ വ്യാജ പരാതികള്‍ തുടര്‍ച്ചയായി നല്കുന്നവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് എഡിജിപി രാജേഷ് ദിവാന്‍ ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ട് നല്കി. ഡിഐജി ശ്രീജിത്ത് വരവില്‍...

Read moreDetails

ഹെല്‍മറ്റ് വേട്ട കര്‍ശനമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

ഇരുചക്രവാഹന യാത്രക്കാര്‍ക്കു ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി വിധി നടപ്പാക്കാന്‍ പോലീസിന് ആഭ്യന്തരവകുപ്പിന്റെ കര്‍ശന നിര്‍ദേശം. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നു കാണിച്ചു സംസ്ഥാനത്തെ എല്ലാ...

Read moreDetails

കോപ്പിയടി ചൂണ്ടിക്കാണിച്ചാല്‍ ശിക്ഷ ചാപ്പകുത്ത് !

പരീക്ഷയില്‍ കോപ്പിയടിച്ചത് ചൂണ്ടിക്കാണിച്ചതിന് എട്ടാംക്ലാസ്സുകാരന്റെ കൈയില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ചാപ്പകുത്തി. തലസ്ഥാനത്തെ വെള്ളയമ്പലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ഐ.സി.എസ്. ഇ. എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ഇടതുകൈത്തണ്ടയിലാണ് കൂര്‍ത്ത...

Read moreDetails

മത്സ്യത്തൊഴിലാളികളെ വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി

രണ്ടു മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ 'എന്‍റിക ലെക്‌സി'യിലെ പരിശോധന തുടരുന്നു. കേരള പോലീസിന്റെ ഫോറന്‍സിക് വിദഗ്ദ്ധരും ഇറ്റലിയില്‍ നിന്നുള്ള ബാലിസ്റ്റിക് വിദഗ്ദ്ധരും സംയുക്തമായാണ്...

Read moreDetails

ഇന്ത്യയില്‍ വിദേശ പൌരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെങ്കില്‍ പുറത്താക്കണമെന്നു ഹൈക്കോടതി

ഇന്ത്യയില്‍ വിദേശ പൌരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെങ്കില്‍ അവരെ പുറത്താക്കണമെന്നും രാജ്യത്തെ ദ്രോഹിക്കാന്‍ അവസരം നല്കരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പൌരത്വം അനുവദിക്കണമെന്ന അപേക്ഷ നിരസിച്ചതിനെതിരേ മലപ്പുറത്തു താമസിക്കുന്ന...

Read moreDetails

ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ തിങ്കളാഴ്ച വൈകുന്നേരംവരെ വിട്ടയയ്ക്കരുതെന്നു ഹൈക്കോടതി

നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിലെ രണ്ടു തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടു കൊച്ചി തുറമുഖത്തു പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്റിക്ക ലക്സി തിങ്കളാഴ്ച വൈകുന്നേരംവരെ...

Read moreDetails

വിളപ്പില്‍ശാലയിലേയ്ക്ക് ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്ന് ഹൈക്കോടതി

വിളപ്പില്‍ശാലയിലേയ്ക്ക് ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു. കേസില്‍ കേന്ദ്ര സര്‍ക്കാരിനെയും സി.ആര്‍.പി.എഫിനെയും കക്ഷി ചേര്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ ഈ നിരീക്ഷണത്തിനെതിരെ...

Read moreDetails

ശബരിമലയില്‍ ഹെലിപ്പാഡ്: വീണ്ടും ചര്‍ച്ച പുരോഗമിക്കുന്നു

സന്നിധാനത്തിനു സമീപം ശരംകുത്തിയിലും നിലയ്ക്കലിലും ഹെലിപ്പാഡ് നിര്‍മിക്കുന്നതു സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുന്നു. ഹെലിപ്പാഡ് നിര്‍മാണത്തിനു കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമെന്നതിനാല്‍ അതുലഭിച്ചാല്‍ തുടര്‍നടപടിയുമായി മുന്നോട്ടുപോകുമെന്ന് ദേവസ്വംബോര്‍ഡ്...

Read moreDetails
Page 992 of 1165 1 991 992 993 1,165

പുതിയ വാർത്തകൾ