നെയ്യാറ്റിന്കര എംഎല്എയും സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയംഗവുമായ ആര്.ശെല്വരാജ് രാജി വച്ചു. രാജി സ്പീക്കര് ജി.കാര്ത്തികേയന് സമര്പ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം അടക്കമുള്ള പാര്ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചതായി ശെല്വരാജ്...
Read moreDetailsകുരുവില്ലാത്ത മഞ്ഞക്കാമ്പുള്ള തണ്ണിമത്തന് വികസിപ്പിച്ചെടുത്തു. കാര്ഷിക സര്വകലാശാലയുടെ ഒളരികള്ച്ചര് വിഭാഗം അസോസിയേറ്റ് പ്രഫസര് ഡോ.ടി.പ്രദീപ്കുമാറിന്റെ നേതൃത്വത്തില് നടത്തിയ ഗവേഷണത്തിലാണ് ഇന്ത്യയില്തന്നെ ആദ്യമായി കുരുവില്ലാത്ത തണ്ണിമത്തന് സൃഷ്ടിച്ചത്.
Read moreDetailsപമ്പാ നദീ തീരത്തെ കീഴുകര പമ്പ് ഹൌസിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിനു പിന്നില് മണല്മാഫിയയെന്ന് സംശയം. കീഴുകര വള്ളപ്പുര കടവില് നിന്നു അനധികൃതമായി മണല് വാരുന്നതിനു...
Read moreDetailsശബരിമല തീര്ഥാടന പ്രദേശമെന്ന പ്രാധാന്യം മുന്നിര്ത്തി എരുമേലിയെ ടൌണ്ഷിപ്പാക്കി വികസിപ്പിക്കാന് വികസന ഏജന്സി രൂപീകരിക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചതിനു പിന്നാലെ ഇന്ന് രൂപ രേഖ തയാറാക്കാന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്...
Read moreDetailsകൊല്ലം തങ്കശേരിയില്നിന്നു മത്സ്യബന്ധനത്തിനു പോയ രണ്ടു വള്ളങ്ങള്ക്കുനേരേ ആഴക്കടലില് അജ്ഞാത കപ്പലില് നിന്നു വെടിയുതിര്ത്തതായി പരാതി. സെന്റ് ആന്റണി, ജോഷ്വ എന്നീ ഫൈബര് വള്ളങ്ങള്ക്കുനേരേയാണ് കപ്പലില്നിന്നു വെടിവയ്പ്...
Read moreDetailsപ്രശസ്ത സംഗീത സംവിധായകന് ബോംബെ രവി(86) അന്തരിച്ചു. ഹിന്ദിക്കുപുറമേ മലയാളികള്ക്ക് മറക്കാനാവാത്ത ഒട്ടേറെ ഗാനങ്ങള് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അസുഖബാധയെത്തുടര്ന്ന് തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ബോംബെ ഹോസ്പിറ്റലില് പ്രവേശിപ്പിച്ചത്.
Read moreDetailsആറ്റുകാലമ്മയ്ക്ക് നിവേദ്യമൊരുക്കി 35 ലക്ഷത്തോളം ഭക്തജനങ്ങളാണ് പുണ്യം നേടാനായി കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ഇക്കുറി തലസ്ഥാനത്തു തടിച്ചുകൂടിയത്. സ്ത്രീകളുടെ ശബരിമല എന്ന പ്രയോഗത്തെ അന്വര്ഥമാക്കുംവിധമാണ് അടുപ്പുകൂട്ടി പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന...
Read moreDetailsആറ്റുകാല് ഭഗവതി ക്ഷേത്രം ട്രസ്റ്റിനു കീഴിലുള്ള സ്ഥാപനങ്ങള് 98.71 ലക്ഷം രൂപ പ്രോവിഡന്റ് ഫണ്ട് കുടിശിക അടയ്ക്കണമെന്ന ഉത്തരവു ഹൈക്കോടതി റദ്ദാക്കി. ട്രസ്റ്റിനു കീഴിലുള്ള ആശുപത്രി, ഐടിസി,...
Read moreDetailsചോറ്റാനിക്കരയമ്മയ്ക്കു മുന്നില് നാമജപവുമായെത്തിയ ഭക്തസഹസ്രങ്ങള് മകംതൊഴുതു മടങ്ങി. കുംഭമാസത്തിലെ മകം നാളായ ഇന്ന് ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് മകംതൊഴല് തുടങ്ങിയത്. കീഴ്ക്കാവില് പ്രതിഷ്ഠയ്ക്കെത്തിയ വില്വമംഗലം സ്വാമിയാര്ക്ക് ചോറ്റാനിക്കര...
Read moreDetailshttp://youtu.be/z1fBDxg-M1E
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies