കേരളം

സംഗീത സംവിധായകന്‍ ബോംബെ രവി അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവി(86) അന്തരിച്ചു. ഹിന്ദിക്കുപുറമേ മലയാളികള്‍ക്ക് മറക്കാനാവാത്ത ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അസുഖബാധയെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ബോംബെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

Read moreDetails

നിവേദ്യമൊരുക്കി ജനലക്ഷങ്ങള്‍ പുണ്യം നേടി

ആറ്റുകാലമ്മയ്ക്ക് നിവേദ്യമൊരുക്കി 35 ലക്ഷത്തോളം ഭക്തജനങ്ങളാണ് പുണ്യം നേടാനായി കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ഇക്കുറി തലസ്ഥാനത്തു തടിച്ചുകൂടിയത്. സ്ത്രീകളുടെ ശബരിമല എന്ന പ്രയോഗത്തെ അന്വര്‍ഥമാക്കുംവിധമാണ് അടുപ്പുകൂട്ടി പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന...

Read moreDetails

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ പിഎഫ് കുടിശിക അടയ്ക്കണമെന്ന ഉത്തരവു ഹൈക്കോടതി റദ്ദാക്കി

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിനു കീഴിലുള്ള സ്ഥാപനങ്ങള്‍ 98.71 ലക്ഷം രൂപ പ്രോവിഡന്റ് ഫണ്ട് കുടിശിക അടയ്ക്കണമെന്ന ഉത്തരവു ഹൈക്കോടതി റദ്ദാക്കി. ട്രസ്റ്റിനു കീഴിലുള്ള ആശുപത്രി, ഐടിസി,...

Read moreDetails

മകംതൊഴുതുമടങ്ങിയത് പതിനായിരങ്ങള്‍

ചോറ്റാനിക്കരയമ്മയ്ക്കു മുന്നില്‍ നാമജപവുമായെത്തിയ ഭക്തസഹസ്രങ്ങള്‍ മകംതൊഴുതു മടങ്ങി. കുംഭമാസത്തിലെ മകം നാളായ ഇന്ന് ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് മകംതൊഴല്‍ തുടങ്ങിയത്. കീഴ്ക്കാവില്‍ പ്രതിഷ്ഠയ്‌ക്കെത്തിയ വില്വമംഗലം സ്വാമിയാര്‍ക്ക് ചോറ്റാനിക്കര...

Read moreDetails

പൊങ്കാലയടുപ്പുകള്‍ക്ക് അഗ്നിപകര്‍ന്നപ്പോള്‍

തിരുവനന്തപുരം: വ്രതശുദ്ധമായ മനസ്സുമായി ഭക്തലക്ഷങ്ങള്‍ അഭീഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കുകയാണ്. രാവിലെ 10.15നായിരുന്നു അടുപ്പുവെട്ട്. ക്ഷേത്രത്തിനകത്തു നിന്നു പകര്‍ന്ന ദീപം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി വലിയ തിടപ്പള്ളിക്കു...

Read moreDetails

പൊങ്കാലപുണ്യം തേടി അനന്തപുരി ഒരുങ്ങി

അമ്മേശരണം.. ദേവീശരണം.. ഭക്തലക്ഷങ്ങള്‍ ഉള്ളുരുകി ആറ്റുകാലമ്മയെ പ്രാര്‍ത്ഥിച്ച് പൊങ്കാലയര്‍പ്പിക്കുന്ന പുണ്യദിനമാണിന്ന്. പ്രത്യാശാപൂര്‍ണമായ ഭാവിക്കുവേണ്ടി ലക്ഷോപലക്ഷം സ്ത്രീകള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കുന്നതിനായി തലസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുള്ളത്. ഇന്നലെ രാവിലെ മുതല്‍ ദൂരസ്ഥലങ്ങളില്‍...

Read moreDetails

അരവണപ്രസാദം: സ്ഥിരം സംവിധാനത്തിനു നിര്‍ദേശം

ശബരിമലയില്‍ അപ്പം, അരവണ നിര്‍മാണം, പാക്കിംഗ്, വിതരണം എന്നിവയ്ക്കു സ്ഥിരമായ പരിശോധന സംവിധാനം വേണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. അരി, ശര്‍ക്കര എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ട്....

Read moreDetails

ഡാറ്റാ സെന്റര്‍ കൈമാറ്റം: സിബിഐ അന്വേഷണത്തിന് വിജ്ഞാപനമായി

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്റേറ്റ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഡാറ്റാ...

Read moreDetails
Page 990 of 1171 1 989 990 991 1,171

പുതിയ വാർത്തകൾ