കേരളം

എസ് ബാന്‍ഡ് കരാര്‍ വിവാദമാക്കിയതിന് പിന്നില്‍ അന്താരാഷ്ട്രതലത്തിലെ ആസൂത്രിത ഗൂഢാലോചനയുണ്ടാകാമെന്ന് ഡോ. ജി. മാധവന്‍ നായര്‍

എസ് ബാന്‍ഡ് കരാര്‍ വിവാദമാക്കിയതിന് പിന്നില്‍ അന്താരാഷ്ട്രതലത്തിലെ ആസൂത്രിത ഗൂഢാലോചനയുണ്ടാകാമെന്ന് ഐ.എസ്. ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ പറഞ്ഞു. കേസരി സ്മാരക ജേര്‍ണലിസ്റ്റ്‌സ്...

Read moreDetails

ആയുധ പരിശോധന: ഇറ്റാലിയന്‍ സാന്നിധ്യമാകാമെന്ന് കോടതി

മത്സ്യത്തൊഴിലാളികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലക്‌സിയില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇറ്റാലിയന്‍ സാനിധ്യമാകാമെന്ന് കോടതി. രണ്ട് ഇറ്റാലിയന്‍ പ്രതിനിധികള്‍ക്ക് പരിശോധനാവേളയില്‍ സാക്ഷികളാകാമെന്നാണ് കൊല്ലം...

Read moreDetails

ശാര്‍ക്കര കാളിയൂട്ട് മഹോത്സവം ഇന്ന് സമാപിക്കും

ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ കഴിഞ്ഞ ഒമ്പത് ദിവസമായി നടന്ന് വരുന്ന കാളിയൂട്ട് മഹോത്സവത്തിന് ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുന്ന നിലത്തില്‍പോരോടെ സമാപനമാകും. വൈകുന്നേരം ക്ഷേത്ര പറമ്പിലെ പോര്‍ക്കളത്തില്‍ നടക്കുന്ന...

Read moreDetails

ശൃംഗേരി മഠം അധിപതി ഭാരതി തീര്‍ഥ സ്വാമികള്‍ അനന്തപുരിയില്‍

ജഗദ്ഗുരു ആദിശങ്കരന്‍ സ്ഥാപിച്ച പ്രഥമ മഠമായ കര്‍ണാടകയിലെ ശൃംഗേരി മഠം അധിപതി ഭാരതിതീര്‍ഥ സ്വാമികള്‍ അനന്തപുരിയില്‍ എത്തുന്നു. ഏപ്രില്‍ 15ന് തലസ്ഥാനത്ത് എത്തുന്ന സ്വാമികള്‍ക്ക് കോട്ടയ്ക്കകം കുതിരമാളികയില്‍...

Read moreDetails

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ കുത്തിയോട്ട വ്രതത്തിനു തുടക്കമായി

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ കുത്തിയോട്ട വ്രതത്തിനു തുടക്കമായി. രാവിലെ എട്ടരയോടെ തോര്‍ത്തുടുത്ത് ക്ഷേത്രകുളത്തില്‍ മുങ്ങികുളിച്ചെത്തിയ ആണ്‍കുട്ടികള്‍ ക്ഷേത്രത്തിലെത്തി പള്ളിപലകയില്‍ ഏഴ് ഒറ്റരൂപ നാണയങ്ങള്‍ കാണിക്ക അര്‍പ്പിച്ചു. തുടര്‍ന്ന്...

Read moreDetails

സരസ്വതിയജ്ഞവും അര്‍ച്ചനയും 4ന് ആരംഭിക്കും

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നാലാം തീയതി വൈകുന്നേരം നാലുമണിക്ക് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ 22 യജ്ഞവേദികളിലായി സരസ്വതിയജ്ഞവും...

Read moreDetails

പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ എന്‍എസ്എസ് പ്രസിഡന്റ്

നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റായി പി.എന്‍. നരേന്ദ്രനാഥന്‍ നായരെ തെരഞ്ഞെടുത്തു. നിലവില്‍ ട്രഷററാണ്. പികെ നാരായണപ്പണിക്കരുടെ ദേഹവിയോഗത്തെത്തുടര്‍ന്ന് ബുധനാഴ്ച രാത്രി ചേര്‍ന്ന അടിയന്തര ഡയറക്്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു...

Read moreDetails

കേരളത്തില്‍ പണം കൈമാറ്റത്തിന് ഇനി എയര്‍ടെല്‍ മണി

ഭാരതി എയര്‍ടെല്ലിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എയര്‍ടെല്‍ എം കൊമേഴ്‌സ് സര്‍വീസസ് ലിമിറ്റഡ് (എ.എം.എസ്.എല്‍) രാജ്യത്തെ ആദ്യത്തെ മൊബൈല്‍ വാലെറ്റ് സേവനമായ എയര്‍ടെല്‍ മണിക്ക് തുടക്കം കുറിച്ചു....

Read moreDetails

പോലീസ് വകുപ്പില്‍ വനിതകള്‍ക്കു 10% സംവരണം ഉറപ്പാക്കാന്‍ സ്പെഷല്‍ റിക്രൂട്ട്മെന്റ്

പോലീസ് വകുപ്പില്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ വനിതകള്‍ക്കു 10% സംവരണം ഉറപ്പാക്കാന്‍ റിക്രൂട്ട് ഡ്രൈവ് ആരംഭിക്കുമെന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു.

Read moreDetails

മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കും

കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടവരുടെ ജീവനു ഭീഷണി നേരിട്ട സാഹചര്യത്തില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തരമായി ഉന്നതതലയോഗം ചേരുമെന്ന് എക്സൈസ് -തുറമുഖമന്ത്രി കെ. ബാബു പറഞ്ഞു....

Read moreDetails
Page 989 of 1166 1 988 989 990 1,166

പുതിയ വാർത്തകൾ