കേരളം

വിഴിഞ്ഞം തുറമുഖം: മുന്ദ്ര പോര്‍ട്ട് നിയമനടപടിക്കൊരുങ്ങുന്നു

വിഴിഞ്ഞം തുറമുഖ പദ്ധതിക്കു ടെന്‍ഡര്‍ അനുമതി നിഷേധിക്കപ്പെട്ട മുന്ദ്ര പോര്‍ട്ട് ട്രസ്‌റ് നിയമ നടപടിക്ക് ഒരുങ്ങുന്നു. അഡാനി ഗ്രൂപ്പ് എംഡി രാജേഷ് അഡാനിയാണ് ഇക്കാര്യമറിയിച്ചത്. അനുമതി നിഷേധിച്ച...

Read moreDetails

ആയുധപരിശോധനയ്ക്കായി കപ്പല്‍ കൊച്ചി തുറമുഖത്തടുപ്പിച്ചു

മത്സ്യത്തൊഴിലാളികളെ കടലില്‍വച്ച് വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സി വീണ്ടും കൊച്ചി തുറമുഖത്തടുപ്പിച്ചു. ആയുധപരിശോധനയ്ക്കായാണു പുറംകടലില്‍ നിന്നും കപ്പല്‍ കൊച്ചി തുറമുഖത്ത് എത്തിച്ചത്. കപ്പലിലെ...

Read moreDetails

കേരള പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കേരള പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ അപാകമൊന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ ദുര്‍ബലമാണെന്ന വാദം തെറ്റാണ്. എല്ലാ തെളിവുകളും...

Read moreDetails

മൂല്യനിര്‍ണയത്തിനായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സി നിലവറ തിങ്കളാഴ്ച തുറക്കും

സ്വത്തിന്റെ മൂല്യനിര്‍ണയത്തിനായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സി നിലവറ തിങ്കളാഴ്ച തുറക്കും. സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇ, എഫ്....

Read moreDetails

പത്മനാഭ സ്വാമിക്ഷേത്രത്തിലെ സി, ഡി നിലവറകള്‍ തുറക്കാന്‍ വിദഗ്ധ സമിതിക്ക് അനുമതി

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ സി, ഡി നിലവറകള്‍ തുറന്നുപരിശോധിക്കാന്‍ വിദഗ്ധ സംഘത്തിന് സുപ്രീംകോടതി അനുമതി നല്‍കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ നിലനിന്ന ഒരു കേസുമായി ബന്ധപ്പെട്ട് കോടതി...

Read moreDetails

വിവരാവകാശ നിയമം: മറുപടി നല്‍കാന്‍ അലംഭാവം കാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് 10,000 രൂപ പിഴ

വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയില്‍ മറുപടി നല്‍കുന്നതില്‍ അലംഭാവം കാട്ടിയ കേരള സര്‍വകലാശാലയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് 10,000 രൂപ വീതം പിഴ ചുമത്തി. സംസ്ഥാന വിവരാവകാശ...

Read moreDetails

പിറവം ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 17നു നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു

പിറവം ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 17നു നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. സര്‍വകക്ഷി യോഗത്തിന്റെ ആവശ്യപ്രകാരമാണു 18നു നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് ഒരു ദിവസം മുമ്പേ നടത്താന്‍ തീരുമാനിച്ചത്. രാവിലെ...

Read moreDetails

ഡാറ്റ സെന്റര്‍ കൈമാറ്റം സിബിഐ അന്വേഷിക്കും

സ്റേറ്റ് ഡാറ്റ സെന്റര്‍ റിലയന്‍സിന് കൈമാറിയതിനെക്കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പി.സി. ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് അഡ്വക്കേറ്റ്...

Read moreDetails

തീരസുരക്ഷ: ഉന്നതതലയോഗം വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി

തീരസുരക്ഷ അവലോകനത്തിനായി ഉന്നതതലയോഗം വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. നേവി, കോസ്റ്റുഗാര്‍ഡ്, പൊലീസ്, ഫിഷറീസ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. കടലിലെ സുരക്ഷ...

Read moreDetails

മന്ത്രിമാര്‍ക്ക് ഇറ്റലിയോടാണോ കൂറ്: ബി.ജെ.പി

കേരളത്തിലെ മന്ത്രിമാര്‍ക്ക് സഭയോടും ഇറ്റലിയോടുമാണോ അതോ ജനങ്ങളോടാണോ കൂറെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ആവശ്യപ്പെട്ടു. കൊല്ലത്ത് ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ്...

Read moreDetails
Page 993 of 1165 1 992 993 994 1,165

പുതിയ വാർത്തകൾ