കേരളം

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്: 16ന് അവലോകനം

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനു സര്‍ക്കാര്‍ തലത്തില്‍ ചെയ്തുവരുന്ന സേവനങ്ങള്‍ അവലോകനം ചെയ്യുന്നതിനു മന്ത്രി പി.ജെ. ജോസഫ് 16നു ചെറുകോല്‍പ്പുഴയിലെത്തും. ഉച്ചയ്ക്ക് 12ന് ചെറുകോല്‍പ്പുഴ വിദ്യാധിരാജ ഹാളിലാണ് അവലോകന...

Read more

കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഉചിതമായ തീരുമാനമെടുക്കും: വി.എസ്

ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ചു നല്‍കിയെന്ന ആരോപണത്തില്‍ തല്‍ക്കാലം പ്രതിപക്ഷ നേതൃസ്ഥാനം രാജിവെയ്ക്കില്ലെന്ന് വി.എസ്.അച്യുതാനന്ദന്‍. കേസില്‍ തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചാല്‍ അപ്പോള്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും വി.എസ്.പറഞ്ഞു.

Read more

പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ വി.എസ് കേന്ദ്രനേതൃത്വത്തിന്റെ അനുമതി തേടി

വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ കേന്ദ്രനേതൃത്വത്തിന്റെ അനുമതി തേടി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ഫോണില്‍ വിളിച്ചാണ് രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ തിടുക്കത്തില്‍...

Read more

വി.എസ് അച്യുതാനന്ദനെതിരെ പരമാവധി ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍

ബന്ധുവിന് ഭൂമി പതിച്ചുനല്‍കിയ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ പരമാവധി ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി. ഐ.പി.സി 120 ബി...

Read more

വി.എസ്. നിയമത്തിനതീതനല്ലെന്നു കെ.ബി.ഗണേഷ് കുമാര്‍

നിയമത്തിനും നിയമവ്യവസ്ഥകള്‍ക്കും അതീതനല്ല പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നു മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു വി.എസ് പറയുന്നത് മുന്‍ പരിചയമുള്ളതുകൊണ്ടാണ്. രാഷ്ട്രീയ...

Read more

മുല്ലപ്പെരിയാര്‍ ഡാമിന്റെ താങ്ങുഭിത്തിക്കും ഉറപ്പില്ല

ബലക്ഷയം സംഭവിച്ച മുല്ലപ്പെരിയാര്‍ ഡാമിനെ താങ്ങിനിര്‍ത്തിയിരിക്കുന്ന ഭിത്തിക്കും ഉറപ്പില്ല. 1979-ല്‍ അണക്കെട്ടു ബലപ്പെടുത്തുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം താത്കാലിക സംവിധാനം എന്ന നിലയിലാണ്...

Read more

കേസ് രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് വിഎസ്

തനിക്കെതിരെ എടുത്ത കള്ളക്കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ആറ് അഴിമതി മന്ത്രിമാരാണ് ഇതിനു പിന്നില്‍. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു...

Read more

ഭൂമി പതിച്ചുനല്‍കിയതുമായി ബന്ധപ്പെട്ട് മൂന്നു ചോദ്യങ്ങള്‍ക്ക് വി.എസ് മറുപടി പറയണം: മുഖ്യമന്ത്രി

കാസര്‍കോട്ട് വിവാദ ഭൂമി പതിച്ചുനല്‍കിയതുമായി ബന്ധപ്പെട്ട് മൂന്നു ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മറുപടി പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Read more

വി.എസ്സിനെതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്ന്എ.കെ.ബാലന്‍

ബന്ധുവിന് ഭൂമി പതിച്ചുനല്‍കിയ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പ്രതിയാക്കാനുള്ള ശുപാര്‍ശ രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.എം നേതാവ് എ.കെ ബാലന്‍. അഴിമതിക്കെതിരെ പോരാടുന്ന വി.എസിന്റെ പ്രതിഛായ തകര്‍ക്കാനുള്ള...

Read more

ഐ.ജി ടോമിന്‍ തച്ചങ്കരിക്ക് സസ്‌പെന്‍ഷന്‍

ഐ.ജി ടോമിന്‍ തച്ചങ്കരിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആള്‍ ഇന്ത്യ സര്‍വീസ് റൂള്‍സ് ലംഘിച്ചതിനാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

Read more
Page 996 of 1153 1 995 996 997 1,153

പുതിയ വാർത്തകൾ