മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പല്‍ 'എന്റിക്ക ലെക്‌സിയിലെ രണ്ട് നാവികരെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...
Read moreDetailsഅന്യസംസ്ഥാന തൊഴിലാളിയുടെ മര്‍ദ്ദനമേറ്റ് ഒരാള്‍ മരിച്ചു. ചെങ്ങല്‍ കോഴിക്കോടന്‍ വീട്ടില്‍ ജോസാണ് മരിച്ചത്. പെരിയാറിന്റെ തീരത്തുള്ള കടവില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ബംഗാള്‍ സ്വദേശി റഫപ്...
Read moreDetailsതിരുവനന്തപുരം: കേരള അഭിഭാഷക മനുഷ്യാവകാശ സംരക്ഷം സമിതി രൂപീകരിച്ച ജനകീയാന്വേഷണ സമിതി ജനുവരി 26ന് ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്തു. ജനകീയവിഷയങ്ങളില്‍ പരാതികള്‍ സ്വീകരിച്ച് പരിഹാരം...
Read moreDetails20ന് രാജ്യമൊട്ടാകെ ശിവരാത്രി ആഘോഷിക്കുന്നതിന്റെ ഭാഗമായി ആലുവ മണപ്പുറത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശിവരാത്രിക്കു മുന്നോടിയായി കൊട്ടാരകടവില്‍നിന്നും പെരിയാറിനു കുറുകെയുള്ള താല്‍ക്കാലിക പാലത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന്...
Read moreDetailsസുരക്ഷാ മാനേജ്‌മെന്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി കൊച്ചി വിമാനത്താവളത്തില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ സജ്ജമാക്കി. ബ്രിട്ടനിലെ സാല്‍ കണ്‍സള്‍ട്ടന്‍സിയും ഇന്ത്യയിലെ പിഇടി ഏവിയേഷനും ചേര്‍ന്നാണ് സോഫ്റ്റ്‌വെയര്‍ സജ്ജമാക്കിയത്. വിമാനത്താവളത്തിലെ...
Read moreDetailsകൊല്ലത്ത് നീണ്ടകരയില്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്കു നേരെ ഇറ്റാലിയന്‍ കപ്പലിലെ ജീവനക്കാര്‍ നടത്തിയത് മൃഗീയ കൊലപാതകമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംഭവത്തില്‍ പൊലീസ് തെളിവുകള്‍ ശേഖരിച്ചുവരികയാണ്. വിദേശകാര്യ...
Read moreDetailsട്രെയിനിലെ വനിതാ കംപാര്‍ടുമെന്റ് യാത്രക്കാരിക്കുനേരെ വീണ്ടും അക്രമം. ചെന്നൈ മെയിലില്‍ യാത്രചെയ്ത വിദ്യാര്‍ഥിനിയെ വലിച്ചിടാന്‍ ശ്രമിച്ച അജ്ഞാതനെ യാത്രക്കാര്‍ ചെറുത്തുതോല്‍പ്പിച്ചു. ട്രെയിന്‍ ആലുവ സ്‌റ്റേഷന്‍ പിന്നിട്ടപ്പോള്‍ ഓടിക്കയറാന്‍...
Read moreDetailsഇറ്റാലിയന്‍ ചരക്കുകപ്പലില്‍നിന്ന് മത്സ്യത്തൊഴിലാളികളുടെ ബോട്ടിനുനേരെവെടിയുതിര്‍ത്തത് യാതൊരു പ്രകോപനവും ഇല്ലാതെയാണെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. ഈ സംഭവത്തില്‍ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ ജെലസ്റ്റിന്‍ (വലന്‍ൈറന്‍ 50), എരമത്തുറ...
Read moreDetailsശംഖുമുഖത്തെ, ഇന്ത്യയിലെ മികച്ച തീരദേശ ടൂറിസ്റ്റുകേന്ദ്രമാക്കി നവീകരിക്കുമെന്ന് ടൂറിസം മന്ത്രി എ പി അനില്‍കുമാറും, സ്ഥലം എംഎല്‍എയും ഗതാതഗതം ദേവസ്വം മന്ത്രിയുമായ വി. എസ്. ശിവകുമാറും അറിയിച്ചു....
Read moreDetailsപിറവം ഉപതിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ 22 ന് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം പ്രഖ്യാപിക്കുമെന്ന് ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന നേതൃയോഗത്തിനുശേഷം തിരഞ്ഞെടുപ്പ് സമിതിയുടെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies