
രണ്ട് ടീമുകളുടെയും ഗോള്‍ലൈനിനു പിന്നിലായിരിക്കും പുതിയ റഫറിമാരുടെ സ്ഥാനം.പുതിയ റഫറിമാരെ ഉള്‍പ്പെടുത്തണോ എന്ന കാര്യം ഓര്‍ഗനൈസര്‍മാര്‍ക്ക് തീരുമാനിക്കാം.
ഫുട്‌ബോള്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ എട്ടില്‍ ആറുവോട്ടുകളെങ്കിലും ലഭിക്കണം ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട് ലണ്ട്, വെയില്‍സ് എന്നീ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കും ഫിഫയ്ക്കുമാണ് ഐ.എഫ്.എ.ബിയില്‍ വോട്ടവകാശമുള്ളത്. ഫിഫയ്ക്കുമാത്രം നാലും മറ്റു അസോസിയേഷനുകള്‍ക്ക് ഒരു വോട്ടുവീതവുമാണുള്ളത്.
Discussion about this post