ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സ് ഉദ്ഘാടനചടങ്ങില്‍ ഉസൈന്‍ ബോള്‍ട്ട് ജമൈക്കന്‍ പതാക വഹിക്കും. ജമൈക്കന്‍ ഒളിമ്പിക് അസോസിഷേയന്‍ പ്രസിഡന്റ് മൈക്ക് ഫെന്നല്‍ മണിക്കൂറുകള്‍ക്കു മുമ്പാണ് നാടകീയ പ്രഖ്യാപനം നടത്തിയത്.
© Punnyabhumi Daily Tech-enabled by Ananthapuri Technologies
Discussion about this post