ബാംഗളൂര്‍: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റില്‍ വിരാട് കൊഹ്ലിക്ക് സെഞ്ചുറി. അതീവശ്രദ്ധയോടെയായിരുന്നു കോഹ്‌ലിയുടെ ഓരോ നീക്കങ്ങളും.
93 റണ്‍സുമായി ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച കൊഹ്ലി സെഞ്ചുറി നേടിയ ശേഷം പുറത്തായി. 103 റണ്‍സെടുത്ത കൊഹ്ലിയെ സൌത്തീ എല്‍ബിഡബ്ള്യൂവിലൂടെ പുറത്താക്കുകയായിരുന്നു. 46 റണ്‍സുമായി ക്രീസില്‍ തുടര്‍ന്ന ധോണി അര്‍ധസെഞ്ചുറി തികച്ചു. ന്യൂസിലാന്‍ഡിനുവേണ്ടി സൌത്തി നാല് വിക്കറ്റുകള്‍ നേടി.
Discussion about this post