ബെയ്ജിങ്: ചൈനയില്‍ യുനാന്‍ പ്രവിശ്യയില്‍ ഉരുള്‍പൊട്ടലില്‍ 18 പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. സ്‌കൂള്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. യുനാന്‍, ഗൈ്വസോ പ്രവിശ്യകളില്‍ കഴിഞ്ഞമാസം ഉണ്ടായ ഭൂചലനത്തില്‍ 81 പേര്‍ മരിക്കുകയും 800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












