സ്റ്റോക്‌ഹോം: ചൈനീസ് എഴുത്തുകാരന്‍ മോ യാന്‍ ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായി. 1.2 ദശലക്ഷം ഡോളറാണ് പുരസ്‌കാരത്തുക. റെഡ് സോര്‍ഗം, ദ ഗാര്‍ലിക് ബാലഡ്‌സ്, ദ റിപ്പബ്ലിക് ഓഫ് വൈന്‍ എന്നീ പ്രശസ്ത നോവലുകള്‍ അദ്ദേഹത്തിന്റെ രചനകളാണ്.
ചൈനീസ് ഭാഷയില്‍ നിരവധി ചെറുകഥകളും നോവലുകളും എഴുതിയിട്ടുളള യാന്‍, ഷാന്‍ദോംഗ് പ്രവിശ്യയിലെ ഗവോമിലാണ് ജനിച്ചത്.
Discussion about this post