ചങ്ങനാശ്ശേരി: സംസ്ഥാന സബ് ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരവും പെണ്‍കുട്ടികളുടെ വഭാഗത്തില്‍ പാലക്കാടും ജേതാക്കളായി. ഫൈനലില്‍ മലപ്പുറത്തിനെ പരാജയപ്പെടുത്തിയാണ് (29-10, 29-17) തിരുവനന്തപുരം ജയിച്ചത്. എറണാകുളത്തെ പരാജയപ്പെടുത്തിയാണ് (29-27, 29-17) പാലക്കാട് കിരീടം നേടിയത്.
Discussion about this post