ഹോങ്കോങ്: ഹോങ്കോങ് ഓപ്പണില്‍ ഇന്ത്യയുടെ സൈന നേവാള്‍ രണ്ടാം റൗണ്ടില്‍ കടന്നു. ഇന്‍ഡൊനിഷ്യയുടെ ഏപ്രില യുസ്വന്ദരിയെയാണ് സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 22-20, 23-21. രണ്ടാം റൗണ്ടില്‍ ചൈനയുടെ ലിന്‍ വാങ്ങാണ് സൈനയുടെ എതിരാളി.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post