ബാംഗ്ലൂര്‍: ടി.വി. നെറ്റ്‌വര്‍ക്ക് ഡെക്കാണ്‍ ചാര്‍ജേഴ്‌സിന്‍റെ പേര് മാറ്റുന്നു. ഐ.പി.എല്‍ ക്രിക്കറ്റില്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സ് സ്വന്തമാക്കിയ സണ്‍ ടി.വി. നെറ്റ്‌വര്‍ക്ക് പുതിയ ടീമിന് ‘സണ്‍ റൈസേഴ്‌സ്’ എന്ന് പേരിട്ടു. അടുത്ത സീസണ്‍ മുതല്‍ ഡെക്കാണിനുപകരം സണ്‍ റൈസേഴ്‌സാവും കളിക്കുക. 452.5 കോടി രൂപയ്ക്കാണ് ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെ സണ്‍ ടി.വി. സ്വന്തമാക്കിയത്.
Discussion about this post