ദുബൈ: ഐസിസിയുടെ പുതിയ ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയ്ക്ക് 119 പോയിന്‍റാണുള്ളത്. ഇംഗണ്ടും ഓസ്‌ട്രേലിയയുമാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.
ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗില്‍ യുവരാജ് 14-ാമതും ഗൗതം ഗംഭീര്‍ 17-ാമതുമാണ്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ 337 പോയിന്റുമായി യുവരാജ് സിംഗ് മൂന്നാം സ്ഥാനം നിലനിര്‍ത്തി
Discussion about this post