Friday, June 9, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കുട്ടികളുടെ ദേശീയ അവാര്‍ഡ്

by Punnyabhumi Desk
Feb 23, 2013, 05:14 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേന്ദ്ര ശിശുക്ഷേമ മന്ത്രാലയം നാല് വയസിനും 15 വയസിനും മധ്യേ പ്രായമുള്ള കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്സെപ്ഷണല്‍ അച്ചീവ്മെന്റ് അവാര്‍ഡ് – 2013 ന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസം, കല, സാഹിത്യം, കായികം തുടങ്ങി വിവിധ രംഗങ്ങളില്‍ നിരവധി നേട്ടങ്ങള്‍ ലഭിച്ച കുട്ടികള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം.

2013 ജൂലൈ 31 ന് പതിനഞ്ച് വയസ് കവിയാത്ത കുട്ടികള്‍ക്ക് അപേക്ഷിക്കാം. കുട്ടികള്‍ നേരിട്ട് അപേക്ഷിക്കുകയോ അര്‍ഹരായ കുട്ടികളെ കണ്ടെത്തുന്ന സംഘടനകള്‍/വ്യക്തികള്‍ എന്നിവര്‍ക്ക് നാമനിര്‍ദ്ദേശം സമര്‍പ്പിക്കുകയോ ചെയ്യാം. ഇംഗ്ളീഷിലുള്ള ബയോഡേറ്റ അതത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ ഫെബ്രുവരി 28 ന് മുമ്പ് സമര്‍പ്പിക്കണം. ഏത് വിഷയത്തിലാണോ അപേക്ഷകര്‍ മികവ് പുലര്‍ത്തുന്നത് ആ വിഷയത്തില്‍ അസാധാരണമായ കഴിവ് ഉണ്ടായിരിക്കണം, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കണം, കുട്ടിയ്ക്ക് അവകാശപ്പെടുന്ന കഴിവ് പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോ പ്രസ്തുത മേഖലയിലെ വിദഗ്ധന്‍ സാക്ഷ്യപ്പെടുത്തിയതോ ആയിരിക്കണം. പ്രസ്തുത രേഖകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. വിശദവിവരങ്ങള്‍ അതത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും സാമൂഹ്യനീതി ഡയറക്ടര്‍, വികാസ്ഭവന്‍, തിരുവനന്തപുരം-33 വിലാസത്തിലുംwww.wsd.kerala.gov.in ലും ലഭിക്കും.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ.എന്‍.ഗോപാലപ്പണിക്കര്‍ അന്തരിച്ചു

മറ്റുവാര്‍ത്തകള്‍

സുരക്ഷാ തുക കൂടുതല്‍: മദനി വീണ്ടും സുപ്രീംകോടതിയില്‍

മറ്റുവാര്‍ത്തകള്‍

സ്‌കൂളുകളില്‍ ഹെല്‍മെറ്റ് സൂക്ഷിക്കാന്‍ സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

Discussion about this post

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies