ക്വിറ്റോ: ബസ് നദിയിലേയ്ക്ക് മറിഞ്ഞ് 16 പേര്‍ കൊല്ലപ്പെട്ടു. ഇക്വഡോര്‍ തീരപ്രദേശത്തെ എല്‍ ടിരുന്‍ഫോ-ബുക്കെ ദേശീയ പാതയിലാണ് അപകടമുണ്ടായത്. 25 പേര്‍ക്ക് പരിക്കേറ്റു.
ബസ് ഒരു പാലത്തിന് മുകളില്‍ വച്ച് നിയന്ത്രണം വിട്ട് നദിയിലേയ്ക്ക് മറിയുകയായിരുന്നു. നിറയെ യാത്രക്കാരുമായി പോവുകയായരുന്നു. അപകടസമയത്ത് ബസില്‍നിറയെ യാത്രക്കാരുണ്ടായിരുന്നു. തുന്‍ഗുരാഹുവാ പ്രവിശ്യയിലെ ജീന്‍സ് നിര്‍മാണ കേന്ദ്രങ്ങളിലെ തൊഴിലാളികളാണ് മരിച്ചവരില്‍ ഏറെയും .
Discussion about this post